നവാഭിഷിക്തരായ ഐസക് മോര് ഒസ്താത്തിയോസും (മൈലാപ്പൂര്) സഖറിയാസ് മോര് പീലക്സിനോസും (മലബാര്‍) പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നു അധികാരപത്രം (സുസ്ഥാത്തിക്കോന്‍) സ്വീകരിച്ചു.
ദമാസ്കസിലെ പാത്രിയര്‍ക്കാ അരമനയില്‍ നടന്ന കൂടിക്കാഴ്ചയില്‍ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മോര് ഗ്രിഗോറിയോസ്, പാത്രിയര്‍ക്കാ വികാരി മോര് സേവേറിയോസ് മത്യാസ് നയിസ് എന്നിവരുമുണ്ടായിരുന്നു. ജനുവരി 30ന് തിരുമേനിമാര് മടങ്ങി മലങ്കരയിലെത്തും.
Be the first to comment on "നവാഭിഷിക്തരായ തിരുമേനിമാര് പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നു അധികാരപത്രം (സുസ്ഥാത്തിക്കോന്‍) സ്വീകരിച്ചു."