മന്നത്തൂര്‍ St. George യകൊബായ സുറിയാനി പള്ളിയില്‍ വികാരിക്ക് എര്പെടുതിയിരുന്ന വിലക്ക് നീകി.

 

മന്നത്തൂര്‍ St. George യകൊബായ സുറിയാനി പള്ളിയില്‍ ഇടവക മേത്രാപോലിതാ അഭി: മോര്‍ ഇവാനിയോസ് മാത്യൂസ് നിയോഗിച്ച വികാരി ഫാ. പൗലോസ്‌ ഞാട്ടുകാലയ്ക്ക് മൂവാറ്റുപുഴ സബ് കോടതി ഏര്‍പെടുത്തിയിരുന്ന വിലക്ക് എറണാകുളം ജില്ലാ കോടതി നീകി. പള്ളി തു ഭരണഗടന പ്രകാരം ഭരികപെടനം എന്ന് പിന്നീട് തീരുമാനിക്കും എന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. മണ്ണത്തൂര്‍ പള്ളിയില്‍ ഫാ. പൗലോസ്‌ ഞാട്ടുകാല വികാരിയായി മതപരമായ ചടങ്ങുകള്‍ നടത്താന്‍ പാടില്ല എന്നായിരുന്നു മൂവാറ്റുപുഴ സബ് കോടതി ഉത്തരവ്.

 

എറണാകുളം ജില്ല കോടതിയില്‍ യകൊബായ സഭയ്ക്ക് വേണ്ടി Adv. John Joseph Vettikkad, Adv. K C Eldho, Adv. Roy Isaac, Adv. Mallinaathan, Adv. Raaghi എന്നിവരും മെത്രാന്‍ കക്ഷി വിഭാഗത്തിന് വേണ്ടി Adv. S Sreekumar, Adv. Martin എന്നിവരും ഹാജരായി.

 

164 വര്ഷം പഴകമുള്ള പള്ളി കഴിഞ്ഞ രണ്ടു വര്‍ഷമായി മൂവാറ്റുപുഴ RDO ഏറ്റെടുതിരികുകയാണ്. യകൊബായ സഭയുടെ വൈദീകനായി നിയമിതനായ ഫാ. ഏലിയാസ്‌ ജോണ്‍ മണാത്തികുളം സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി മെത്രാന്‍ കക്ഷി വിഭാഗത്തിലേക്ക് കൂറ് മാറിയതുമൂലമാണ് മണ്ണത്തൂര്‍ പള്ളിയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്.

 

കണ്ടനാട് ഭദ്രാസനത്തിലെ ഏറ്റവും നല്ല പള്ളികുള്ള അവാര്‍ഡ്‌ കിട്ടിയിടുള്ള ദേവാലയമാണ് മണ്ണത്തൂര്‍ St. George യകൊബായ സുറിയാനി പള്ളി.

 

Source:- http://www.pravasikairali.com/

 

Be the first to comment on "മന്നത്തൂര്‍ St. George യകൊബായ സുറിയാനി പള്ളിയില്‍ വികാരിക്ക് എര്പെടുതിയിരുന്ന വിലക്ക് നീകി."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.