JSOYA ഒഫീഷ്യൽ അറിയിപ്പ്

JSOYA പ്രസിഡന്റ് അഭി. സക്കറിയ മാർ പോളികാർപ്പോസ് തിരുമേനിയുടെ കല്പന പ്രകാരം ജനുവരി 8 ഞായർ, 3 മണിക്ക് പുത്തൻകുരിശ് കേന്ദ്ര കമ്മിറ്റി ഓഫീസിൽ വെച്ച് എല്ലാ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന സെക്രെട്ടറിമാർ, വൈദീക വൈസ് പ്രസിഡന്റ്മാർ എന്നിവരുടെ സംയുക്ത യോഗം അഭി.തിരുമേനിയുടെ അധ്യക്ഷതയിൽ ചേരുന്നു. ഈ യോഗത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. പങ്കെടുക്കുവാൻ എന്തെങ്കിലും തടസ്സം ഉള്ളവർ വിവരം നേരെത്തെ അറിയിക്കേണ്ടതാണ്.
ജോസ് സ്ലീബ , ജനറൽ സെക്രട്ടറി JSOYA

Be the first to comment on "JSOYA ഒഫീഷ്യൽ അറിയിപ്പ്"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.