തൃക്കുന്നത്തു സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്നതു സഭയുടെ പൊതു പിതാക്കന്മാര്‍: ദിദിമോസ്‌ പ്രഥമന്‍

 

 

തൃക്കുന്നത്തു സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന നാലു പിതാക്കന്മാരും സഭയുടെ പൊതു സ്വത്തും കാവല്‍ക്കാരുമാണെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കാബാവാ   മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍.  തൃക്കുന്നത്തു സെമിനാരി പള്ളിയില്‍ പിതാക്കന്മാരുടെ പെരുന്നാളിനോടനുബന്ധിച്ചു നടന്ന ഓര്‍ത്തഡോക്‌സ് സഭയുടെ  യുവജനസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 

വിശ്വാസികള്‍ പിതാക്കന്മാരുടെ കബറിങ്കല്‍ വന്നു പ്രാര്‍ഥിച്ച്‌ അനുഗ്രഹം തേടുന്നതു സ്വാഗതാര്‍ഹമാണെന്ന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ പറഞ്ഞു.

Be the first to comment on "തൃക്കുന്നത്തു സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്നതു സഭയുടെ പൊതു പിതാക്കന്മാര്‍: ദിദിമോസ്‌ പ്രഥമന്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.