ആദ്യഫല പ്പെരുന്നാളിന്റെ സ്റ്റാള്‍ ഇടവക വികാരി ഫാ. എം, ജെ, ദാനിയേല്‍ നാടമുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
അലെന്‍ സന്റ് ജോര്‍ജ്ജ് യാക്കോബായ ദേവാലയത്തിലെ ആദ്യഫല പ്പെരുന്നാള് സമാപിച്ചു. നവംബര്‍ 8 വെള്ളി രാവിലെ വിശുദ്ധ കുര്‍ബാനാനന്തരം ഇടവക വികാരി ഫാ. എം ജെ ദാനിയേല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഇടവകയുടെ 2-മത് പാരിഷ് ഡയറക് ടറിയുടെ പ്രകാശന കര്‍മ്മവും 2014 ലെ ഇടവക കലണ്ടറിന്റെ വിതരണോദ്ഘാടനവും ഇടവക വികാരി യഥാക്രമം നിര്‍വ്വഹിച്ചു. ഇടവകയിലെ വിവിധ ഭക്ത് സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സാംസ്കാരിക് പരിപാടികളോടെ പെരുന്നാള്‍ സമാപിച്ചു. ജനറല്‍ കണ്‍വീനര്‍ മാത്യു പണിക്കര്‍, ജോയിന്റ് കണ്‍വീനര്‍ ജെയിംസ് പി. മാത്യു, സെക്രട്ടറി ജോസഫ് വര്‍ഗ്ഗീസ്, ട്രസ്റ്റി വര്‍ഗ്ഗിസ് പി. വര്‍ഗ്ഗിസ് എന്നിവര്‍ പെരുന്നാളിനു നേത്യുത്വം നല്കി.
.
Be the first to comment on "അലെന്‍ സന്റ് ജോര്‍ജ്ജ് യാക്കോബായ ദേവാലയത്തിലെ ആദ്യഫല പ്പെരുന്നാള് സമാപിച്ചു"