Uncategorized


മാമലശേരി സമരം, പുല്ലാട്ടച്ചന്റെ നില ഗുരുതരം; പിന്തുണയുമായി എംഎല്‍എമാര്‍

    മാമലശേരി പള്ളിവിഷയത്തില്‍ പരിഹാരം ആവശ്യപ്പെട്ട്‌ ഏഴാം നാളും അനിശ്ചിതകാല സത്യാഗ്രഹമനുഷ്‌ഠിക്കുന്ന പുല്ലാട്ടച്ചന്റെ നില ഗുരുതരം. ഇന്ന്‌ നടന്ന പ്രാര്‍ത്ഥനായജ്ഞത്തിന്‌ റ്റി.യു കുരുവിള എംഎല്‍എയും സാജുപോള്‍ എംഎല്‍എയും പങ്കെടുത്തതോടെ വിഷയത്തിന്‌ രാഷ്ട്രീയമാനം കൈവന്നു. എംഎല്‍എമാര്‍ നിരാഹാരസമരം ആരംഭിക്കുമെന്ന്‌ ശക്തമായ അഭ്യൂഹമുണ്ടായിരുന്നു. സഭയോടുള്ള കൂറു പ്രഖ്യാപിക്കാന്‍ പ്രാര്‍ത്ഥനായജ്ഞത്തിലാണ്‌ പങ്കെടുത്തതെന്ന്‌…


ദ്രോഹഡ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ പരിശുദ്ധ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മ പെരുനാള്‍ 2013 ജനുവരി 25, 26 വെള്ളി ,ശനി തിയതി കളില്‍ ആഘോഷിച്ചു.

  ദ്രോഹഡ: ദ്രോഹഡ സെന്റ്. അത്താനേഷ്യസ് യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍  ഇടവകയുടെ  കാവല്‍ പിതാവ് ആലുവയില്‍ കബറട ങ്ങിയ പരിശുദ്ധ പൗലോസ്‌ മോര്‍ അത്താനാസിയോസ് വലിയ തിരുമേനിയുടെ 60- ↄoമത് ഓര്‍മ്മ പെരുനാളും, മഞ്ഞിനിക്കര ദയറയില്‍കബറടങ്ങിയ  പരിശുദ്ധ മോറാന്‍ മോര്  ഇഗ്നാത്തിയോസ്ഏലിയാസ്‌ തൃതിയന്‍ പത്രിയര്‍ക്കിസ്  ബാവയുടെ…


ബര്‍മിങ്ങ്ഹാം യാക്കോബായസുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ പരിശുദ്ധ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മ പെരുനാള്‍ 2013 ഫെബ്രുവരി 1, 2 വെള്ളി ,ശനി തിയതി കളില്‍ ആഘോഷിക്കുന്നു.

  ബര്‍മിങ്ങ്ഹാം: ബര്‍മിങ്ങ്ഹാം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ആലുവയില്‍ കബറട ങ്ങിയ പരിശുദ്ധ പൗലോസ്‌ മോര്‍ അത്താനാസിയോസ് വലിയ  തിരുമേനിയുടെ 60- ↄoമത് ഓര്‍മ്മ പെരുനാളും, മഞ്ഞിനിക്കര ദയറയില്‍കബറടങ്ങിയ പരിശുദ്ധ മോറാന്‍ മോര് ഇഗ്നാത്തിയോസ്ഏലിയാസ്‌ തൃതിയന്‍ പത്രിയര്‍ക്കിസ് ബാവയുടെ 81- ↄo മത് ഓര്‍മ്മ പെരുനാളും…


സിഡ്‌നി സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളി കൂദാശ ഫെബ്രുവരി 16,17 തിയ്യതികളില്‍

    സിഡ്‌നി: ഓസ്‌ട്രേലിയയിലെ യാക്കോബായ സുറിയാനി സഭാ വിശ്വാസികളുടെ സ്വന്തം ദേവാലയമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. ഫെബ്രുവരി 17 ഞായറാഴ്‌ച രാവിലെ സിഡ്‌നി സെവല്‍ ഹില്‍സില്‍ പണികഴിപ്പിച്ച പുതിയ ദേവാലയം കൂദാശയ്‌ക്ക് ശേഷം ഇടവക മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ പൗലോസ് മോര്‍ ഐറേനിയോസ് വിശ്വാസികള്‍ക്ക് സമര്‍പ്പിക്കും. വിദേശ രാജ്യത്ത് സ്വന്തം…


സഭാതര്‍ക്കം: സര്‍ക്കാര്‍ വാക്കുപാലിച്ചില്ല – ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ

        പിറവം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സഭാതര്‍ക്കത്തിന് പരിഹാരമുണ്ടാക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ലെന്ന് സുറിയാനി ഓര്‍ത്തഡോക്സ് സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ താന്‍ ആഹ്വാനം ചെയ്തിരുന്നില്ല. വിശ്വാസികള്‍ മന:സാക്ഷി…






No announcement available or all announcement expired.