Uncategorized

കോലഞ്ചേരിയില്‍ പടുകൂറ്റന്‍ റാലി

    സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ യാക്കോബായ സഭക്ക്‌ ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ നടത്തുന്ന ഉപവാസ സമരം നാലാം ദിവസത്തിലേക്ക്‌ കടന്നു. ഞായറാഴ്‌ചയാണ്‌ കോലഞ്ചേരി പള്ളിക്ക്‌ മുമ്പില്‍ ഉപവാസം ബാവ പ്രാര്‍ഥന ആരംഭിച്ചത്‌. ശവസംസ്‌കാര…


'പാത്രിയര്‍ക്കീസ്‌ വിഭാഗം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നു' ഓര്‍ത്തഡോക്‌സ്‌ സഭാ വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌

  കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയെ സംബന്ധിച്ചുണ്ടായ കോടതിവിധി തങ്ങള്‍ക്ക്‌ അനുകൂലമാണെന്ന്‌ വ്യാഖ്യാനിച്ച്‌ തെറ്റിദ്ധാരണകള്‍ പരത്താന്‍ പാത്രിയര്‍ക്കീസ്‌ വിഭാഗം ശ്രമിക്കുകയാണെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭാ വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌ പ്രസ്‌താവിച്ചു. പാത്രിയര്‍ക്കീസ്‌ വിഭാഗം തന്നെ കൊടുത്ത കേസില്‍ അവര്‍ക്കെതിരായി ആദ്യം ജില്ലാകോടതിയില്‍ നിന്നും ഇപ്പോള്‍…


മന്ത്രി സഭാ ഉപസമിതി നോക്കുകുത്തി. രാഷ്ട്രീയ നേത്യത്വം ഇരുട്ടിൽ തപ്പുന്നു.

  കോലഞ്ചേരി യാക്കോബായ പള്ളിയിലെ ആരാധനാ സ്വാതന്ത്യത്തെക്കുറിച്ചുള്ള പ്രതിസന്ധി നാലാം ദിനത്തിലേയ്ക്ക് കടക്കുന്നു. പ്രശ്ന പരിഹാരത്തിന്‌ വേണ്ടി രൂപീകരിഛിരുന്ന മന്ത്രി സഭാ ഉപസമിതി നിഷ്ക്രിയമാണെന്ന ആരോപണം ഇപ്പോൾ ശക്തമാകുന്നു. പെരുമ്പാവൂർ എം എൽ എ സാജു പോൾ ഉപവാസ യജ്ഞം നയിക്കുന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവായെ സന്ദർശിച്ച…


യു.ഡി.എഫ്‌. എം.എല്‍.എമാര്‍ കടുത്ത നിലപാടിലേക്കു നീങ്ങുന്നതായി സൂചന

  കോലഞ്ചേരി പള്ളിത്തര്‍ക്ക പരിഹാരത്തിന്‌ സര്‍ക്കാര്‍ ഒന്നും ചെയ്യാത്ത സാഹചര്യത്തില്‍ യാക്കോബായ സഭയില്‍പ്പെട്ട യു.ഡി.എഫ്‌. എം.എല്‍.എമാര്‍ കടുത്ത നിലപാടിലേക്കു നീങ്ങുമെന്നു സൂചന. ഇതിനോടകം തന്നെ ഇവരെല്ലാം ശ്രേഷ്‌ഠ കാതോലിക്ക ബാവയെ കണ്ട്‌ പലവട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞു. കോതമംഗലം എം.എല്‍.എ. ടി.യു. കുരുവിള, മന്ത്രി അനൂപ്‌ ജേക്കബ്‌ ഉള്‍പ്പെടെയുള്ളവര്‍ ബാവയുമായി…


സർക്കാർ യാക്കോബായ സഭയെ തകർക്കാൻ ശ്രമിക്കുന്നെന്ന് ബസേലിയോസ് തോമസ് പ്രഥമൻ ബാവ

    കോലഞ്ചേരി. സർക്കാർ യാക്കോബായ സഭയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ബസേലിയോസ് തോമസ് പ്രഥമൻ ബാവ അഭിപ്രായപ്പെട്ടു. ഓർത്തൊഡോക്സ് വിഭാഗത്തിന്റെ ആവശ്യങ്ങൾ മാത്രം നടത്തിക്കൊടുക്കുവാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന് ബാവാ കൂട്ടിച്ചേർത്തു. തങ്ങളെ സർക്കാർ അവഗണിക്കുന്നുവെന്നും ബാവ ഓർമ്മപ്പെടുത്തി. ആരാധനാ സ്വാതന്ത്യത്തിന്‌ വേണ്ടി കോലഞ്ചേരിയിലെ വിശ്വാസികളോടൊപ്പം ഉപവാസപ്രാർത്ഥനായജ്ഞം നടത്തുന്നതിനിടയിലാണ്‌ ബാവ…


വിശ്വാസ വീരന്മാരുടെ പിൻ തലമുറ വിശ്വാസ വീധിയിൽ സഹന സമരവുമായി

  പരി. അന്ത്യോഖ്യാ പാത്രിയാർക്കീസ് ബാവായുടെ ആത്മീയ മേല്ക്കോയ്മ എന്നും അംഗീകരിച്ച് നില നിന്ന ഇടവകയാണ്‌ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി ഓർത്തൊഡോക്സ് പള്ളി. പരി. സഭയുടെ മലങ്കരയിലെ ഏറ്റവും പുരാതന ഇടവകകളിൽ ഒന്നാണ്‌ കോലഞ്ചേരിപ്പള്ളി. എ. ഡി. ഏഴാം നൂറ്റാണ്ടിൽ കോലഞ്ചേരി കുടുമ്പത്തിൽ…




പള്ളിത്തര്‍ക്കം: മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രണ്ടുപക്ഷത്ത്‌

കോലഞ്ചേരി പള്ളിതര്‍ക്കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും രണ്ടുപക്ഷം. ഒരു വിഭാഗത്തിനുമാത്രമായി പള്ളി പതിച്ചുകൊടുക്കാന്‍ താന്‍ കൂട്ടുനില്‍ക്കില്ലെന്നു ഉമ്മന്‍ ചാണ്ടി പ്രതികരിച്ചപ്പോള്‍ കോടതി വിഷയമായതിനാല്‍ പ്രശ്‌നം നിയമപരമായി കൈകാര്യം ചെയ്ുയമെന്നായിരുന്നു തിരുവഞ്ചൂര്‍ ഇന്നലെ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞത്‌. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‌ മറ്റൊന്നും ചെയ്യാനില്ലെന്ന നിലപാടാണ്‌ ആഭ്യന്തരമന്ത്രിക്കെങ്കില്‍…



No announcement available or all announcement expired.