Uncategorized

കോലഞ്ചേരി പള്ളിയില്‍ യാക്കോബായ വിഭാഗത്തിന്‌ ആരാധനാ സ്വാതന്ത്ര്യം വേണമെന്ന്‌ പൊതുവികാരം

കോലഞ്ചേരി  സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ പള്ളിത്തര്‍ക്കം രണ്ടാഴ്‌ച പിന്നിടുമ്പോള്‍ യാക്കോബായ സഭക്ക്‌ ആരാധനാ സ്വാതന്ത്ര്യം വേണമെന്ന്‌ പൊതുവികാരം ഉയരുന്നു. ശ്രേഷ്‌ഠ ബാവായെ ഉപവാസ പ്രാര്‍ത്ഥനാ യജ്‌ഞപ്പന്തലില്‍ സന്ദര്‍ശിക്കുന്ന വിവിധ ക്രൈസ്‌തവ നേതാക്കളും, മതനേതാക്കളും ജനപ്രതിനിധികളുമടക്കമുള്ളവരാണ്‌ യാക്കോബായ സഭയുടെ സഹനസമരത്തെ പിന്തുണക്കുന്നത്‌. അനുരഞ്‌ജനത്തിലൂടെ മാത്രമേ രമ്യതയിലെത്തൂവെന്നാണ്‌…


കോലഞ്ചേരി പള്ളി: വിദ്യാര്‍ഥികളെ അനധികൃതമായി താമസിപ്പിക്കുന്നത്‌ അന്വേഷിക്കണം.

പാമ്പാക്കുട: കോലഞ്ചേരി ഓര്‍ത്തഡോക്‌സ് ചാപ്പലില്‍ അനധികൃതമായി വിദ്യാര്‍ഥികളെ താമസിപ്പിച്ചിരിക്കുന്നത്‌ അന്വേഷിക്കണമെന്ന്‌ അന്ത്യോഖ്യ വിശ്വാസി സംഘം ആവശ്യപ്പെട്ടു. ഓര്‍ത്തഡോക്‌സ് സഭയുടെ അധീനതയിലുള്ള കോളജിലെ 50-ല്‍ പരം വിദ്യാര്‍ഥികളെയാണ്‌ കോലഞ്ചേരി ഓര്‍ത്തഡോക്‌സ് ചാപ്പല്‍ കെട്ടിടത്തില്‍ താമസിപ്പിച്ചിട്ടുള്ളതെന്നാണ്‌ വിവരം. മാതാപിതാക്കള്‍ അറിയാതെ കഴിഞ്ഞ ഒരാഴ്‌ചത്തെ ഹാജര്‍ അനുവദിച്ചാണ്‌ വിദ്യാര്‍ഥികള്‍ ഇവിടെ കഴിയുന്നത്‌.  …




സുറിയാനി സഭകള്‍ പാത്രിയര്‍ക്കീസിന്റെ കീഴില്‍ വരണം: മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത

ഭാരതത്തിലെ സുറിയാനി സഭകള്‍ അന്തോഖ്യാ പാത്രിയര്‍ക്കീസിന്റെ ആത്മീയ നേതൃത്വത്തിന്‍ കീഴില്‍ വരണമെന്നു മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. ഈ സഭകള്‍ക്കെല്ലാം അന്തോഖ്യാ സുറിയാനി സഭയുടെ പാരമ്പര്യം അവകാശപ്പെടാനുണ്ട്‌. സുപ്രീം കോടതി വിധി പ്രകാരം ആഗോള സുറിയാനി സഭയുടെ ആത്മീയ മേലധ്യക്ഷനായ പരിശുദ്ധ പാത്രിയര്‍ക്കീസ്‌…




സര്‍ക്കാര്‍ സഭയുടെ അവകാശങ്ങള്‍ ഹനിക്കുന്നു: യാക്കോബായ സുന്നഹദോസ്‌

സര്‍ക്കാര്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തെ പ്രീതിപ്പെടുത്താന്‍ വേണ്ടി യാക്കോബായ സഭയുടെ അവകാശങ്ങളും അധികാരങ്ങളും ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്‌ തീറെഴുതിക്കൊടുക്കുകയാണെന്നു യാക്കോബായ സഭാ സുന്നഹദോസ്‌. ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്ത്‌ സിംഹഭൂരിപക്ഷത്തെ ഒഴിവാക്കി ന്യൂനപക്ഷത്തിന്‌ പള്ളികള്‍ പിടിച്ചുകൊടുക്കുന്നതിന്‌ പകരം കോടതി നിരീക്ഷകന്റെ സാന്നിദ്ധ്യത്തില്‍ തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ സുന്നഹോദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍…


സഭാ തര്‍ക്കങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഏകപക്ഷീയം -യാക്കോബായ സഭ

  യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കങ്ങളില്‍ യുഡിഎഫ് സര്‍ക്കാറിന്റെ നിലപാട് ഏകപക്ഷീയമാണെന്ന് യാക്കോബായ സഭാ മെത്രാപ്പൊലീത്ത ഡോ. കുര്യാക്കോസ് മാര്‍ തൊയോഫിലോസ്. സഭയുടെ ന്യായമായ ആവശ്യങ്ങള്‍ പോലും നടപ്പിലാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസുകള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ച് സഹോദര സഭകളായി മുന്നോട്ട് പോകാന്‍…


സഭാത്തർക്കം തീർക്കുന്നതിൽ സർക്കാർ തോറ്റു: വെള്ളാപ്പള്ളി‏

  സഭാതർക്കം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോലഞ്ചേരിയിൽ ഉപവാസസമരം നടത്തുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   സഭാ തർക്കത്തിൽ ഉമ്മൻചാണ്ടിയുടേത് നിഷ്‌ക്രിയ സമീപനമാണ്. തർക്കം പരിഹരിക്കാൻ…


No announcement available or all announcement expired.