Uncategorized






കോലഞ്ചേരിയില്‍ പ്രാര്‍ഥനായജ്‌ഞം തുടരുന്നു; മധ്യസ്‌ഥ ചര്‍ച്ച സജീവം

കോലഞ്ചേരി  സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ യാക്കോബായ സഭയ്‌ക്ക്‌ നീതി നടപ്പിലാക്കിത്തരണമെന്നാവശ്യപ്പെട്ട്‌ യാക്കോബായ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ഥനാ യജ്‌ഞം തുടരുന്നു. മുഖ്യമന്ത്രിയുടേയും മധ്യസ്‌ഥരുടേയും അഭ്യര്‍ഥന മാനിച്ച്‌ ഇന്നലെ മുതല്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ നടത്തി വന്നിരുന്ന ഉപവാസ പ്രാര്‍ഥനാ യജ്‌ഞത്തിന്‌…


ശ്രേഷ്‌ഠ ബാവയുടെ തീരുമാനം അംഗീകരിക്കുമെന്നു മാനേജിംഗ്‌ കമ്മിറ്റി

കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളി സംബന്ധിച്ച്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവാ എടുക്കുന്ന ഏതൊരു തീരുമാനവും ഇടവക അംഗീകരിക്കുമെന്ന്‌ യാക്കോബായ വിഭാഗത്തിന്റെ മാനേജിംഗ്‌ കമ്മിറ്റി യോഗം തീരുമാനിച്ചു. ബാവ എടുക്കുന്ന തീരുമാനം ഇടവകയുടെ നന്മയ്‌ക്കും പുരോഗതിക്കുമായിരിക്കുമെന്ന്‌ യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍…


കോലഞ്ചേരി പള്ളിത്തര്‍ക്കം: പരിഹാരം ജനഹിതപ്രകാരമാകണം ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌

മലങ്കരസഭയിലെ വ്യവഹാരങ്ങളും തര്‍ക്കങ്ങളും പതിറ്റാണ്ടുകളായി ക്രൈസ്‌തവസാക്ഷ്യത്തിനും സാമൂഹിക പ്രതിബദ്ധതയ്‌ക്കും ക്ഷതമേല്‍പ്പിച്ചുകൊണ്ട്‌, നിര്‍ഭാഗ്യവശാല്‍, ഇന്നും തുടരുന്നു. കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിത്തര്‍ക്കം ഈ വഴിയില്‍ വീണ്ടും പ്രശ്‌നസങ്കീര്‍ണമായിരിക്കുന്നു. ഈ തര്‍ക്കത്തിനുള്ള ശാശ്വതപരിഹാര മാര്‍ഗങ്ങളെക്കുറിച്ചുള്ള ചിന്തകളാണ്‌ ഈ കുറിപ്പിന്‌ ആധാരം. എന്താണു നിലവിലെ പ്രശ്‌നം? 1995 ലെ…


കോലഞ്ചേരി പള്ളിത്തര്‍ക്കം: സമവായ സാധ്യത തെളിഞ്ഞു

  കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ രണ്ടാഴ്‌ചയായി ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ഥനായജ്‌ഞം അവസാനിപ്പിക്കാനുള്ള സാധ്യത തെളിഞ്ഞു. മന്ത്രിസഭാ ഉപസമിതിയുടേയും മുഖ്യമന്ത്രി നിയോഗിച്ച മധ്യസ്‌ഥരുടേയും അഭ്യര്‍ഥന മാനിച്ചും ബാവായുടെ ആരോഗ്യസ്‌ഥിതി മാനിച്ചും പ്രാര്‍ഥനാ യജ്‌ഞത്തിന്റെ സ്വഭാവം മാറ്റുമെന്ന്‌…


മലങ്കരയുടെ ലൂർദ്ധായി കട്ടച്ചിറ ചാപ്പൽ മാറും, അഭി.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപൊലിത്ത.

അമ്മയുടെ മഹാ വലിയ അത്ഭുതത്തിനു സാക്ഷ്യം വഹിക്കുകയും അന്ന് തൊട്ടു ഇന്നോളം അമ്മയുടെ വെളിപ്പെ ടലുകൾ നടക്കുകയും ചെയ്ത കട്ടച്ചിറ ആഗോള മരിയൻ തീര്തട്ന കേന്ദ്രത്തിലെ വിശുദ്ധ ദൈവ മാതാവിന്റെ ദിവ്യാല്ഭുത ദർശനത്തിന്റെ നാലാമത് വാര്ഷികത്തിനു നിരണം ഭദ്രാസന മെത്രപൊലിത്ത അഭി ഗീവർഗ്ഗീസ് മാർ കൂറിലോസ് തിരുമനസ്സ് വിശുദ്ധ…


No announcement available or all announcement expired.