Very Rev. Geevarghese Ramban ordained as Geevarghese Mor Bernabas
Very Rev. Geevarghese Ramban ordained as Geevarghese Mor Bernabas for spiritual organizations
Very Rev. Geevarghese Ramban ordained as Geevarghese Mor Bernabas for spiritual organizations
Live Telecasting of Bishop ordination of Very Rev. Ramban Geevarghese Thengumtharayil is started in Radio Malankara & Malankara Vision Please visit www.radiomalankara.com or www.malankaravision.com Tune in and be blessed
യാക്കോബായ സുറിയാനി സഭയില്‍ ദയറാ പ്രസ്‌ഥാനങ്ങളുടെ മെത്രാപ്പോലീത്തയായി ഇന്നു വാഴിക്കപ്പെടുന്ന റാന്നി കാളിയാങ്കല്‍ തെങ്ങുംതറയില്‍ ഗീവര്‍ഗീസ് റമ്പാന് ഇതൊരു സ്വപ്‌നസാഫല്യമാണ്. ദയറാ പ്രസ്‌ഥാനത്തിന്റെ ഉപജ്‌ഞാതാവായ പരിശുദ്ധ അന്തോണിയോസും അദ്ദേഹത്തെ പിന്തുടര്‍ന്ന പരിശുദ്ധ ചാത്തുരുത്തില്‍ തിരുമേനി(പരുമല)യുമായിരുന്നു ബാല്യം മുതല്‍ ഗീവര്‍ഗീസ് റമ്പാന്റെ മാതൃകകള്‍. വി. അന്തോണിയോസാണ് ആദ്യമായി…
നിയുക്ത മെത്രാപ്പോലീത്ത തെങ്ങുംതറയില്‍ ഗീവര്‍ഗീസ് റമ്പാന്റെ മെത്രാഭിഷേകം ഫെബ്രുവരി 1ന് പുത്തന്‍കുരിശ് മോര്‍ അത്തനാസിയോസ് കത്തീഡ്രലില്‍ രവിലെ 8 മണിക്ക് ശ്രേഷ്ഠ കാതോലിക്ക ബാവയുടെയും സഭയിലെ മറ്റ് മെത്രാപ്പോലിത്തന്മാരുടെയും കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.
All UAE Sunday School Winter Camp was held on 22nd and 23rd January 2010 at St. George JSO Simhasana Church, Al Ain. The theme of the camp was “New Life in Christ”. Classes on…
നവാഭിഷിക്‌തരായ ഐസക് മോര്‍ ഒസ്‌താത്തിയോസും (മൈലാപ്പൂര്‍) സഖറിയാസ് മോര്‍ പീലക്‌സിനോസും (മലബാര്‍) പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നു അധികാരപത്രം (സുസ്‌ഥാത്തിക്കോന്‍) സ്വീകരിച്ചു. ദമാസ്‌കസിലെ പാത്രിയര്‍ക്കാ അരമനയില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ്, പാത്രിയര്‍ക്കാ വികാരി മോര്‍ സേവേറിയോസ് മത്യാസ് നയിസ്…
മഞ്ഞനിക്കര പെരുനാളിനോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം ലഭ്യമാക്കാന്‍ ജില്ലാ കലക്‌ടര്‍ എസ്. ലളിതാംബികയുടെ അദ്ധ്യക്ഷതയില്‍ കലക്‌ടറേറ്റില്‍ ചേര്‍ന്ന വകുപ്പുതല ഉദ്യോഗസ്‌ഥരുടെ യോഗം തീരുമാനിച്ചു. ഫെബ്രുവരി 7 മുതല്‍ 13 വരെയാണ് 78-ാമത് മഞ്ഞനിക്കര പെരുനാള്‍. പെരുനാളിന്റെ സുഗമമായ നടത്തിപ്പിനായി മഞ്ഞനിക്കരയിലും പരിസരപ്രദേശങ്ങളിലും ഇടതടവില്ലാതെ വൈദ്യുതി വിതരണം…
ആലുവ: ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതുമൂലം പൂട്ടിയിട്ടിരിക്കുന്ന പള്ളികള്‍ ആരാധനയ്‌ക്കായി തുറന്നു നല്‍കാന്‍ ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറാണെന്ന് യാക്കോബായ വിഭാഗം ആചാര്യന്‍ ശ്രേഷു കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. തൃക്കുന്നത്ത് പള്ളി രണ്ട് ദിവസത്തേക്ക് മാത്രം തുറന്നു നല്‍കാനുള്ള കോടതിവിധിയില്‍ സംതൃപ്‌തനല്ല. ഞായറാഴ്‌ചകളിലും മറ്റു…
ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നു 32 വര്‍ഷത്തിനുശേഷം ആരാധനയ്‌ക്കായി തുറന്ന തൃക്കുന്നത്ത് സെന്റ മേരീസ് പള്ളിയില്‍ അനുവദിച്ച സമയങ്ങളില്‍ ഇരുകൂട്ടരും സമാധാനപരമായി ആരാധന നടത്തി. രാവിലെ ഏഴുമുതല്‍ 11 വരെ ഓര്‍ത്തഡോക്‌സ് പക്ഷവും ഒന്നു മുതല്‍ അഞ്ചുവരെ യാക്കോബായ വിഭാഗവും ആരാധനയും, പരിശുദ്ധ പിതാക്കന്മാരുടെ കബറിടങ്ങളില്‍ ധൂപ പ്രാര്‍ത്ഥനയും…
സഭാ തര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിക്കിടക്കുന്ന എല്ലാ പള്ളികളും തുറന്ന് ഇരുകൂട്ടര്‍ക്കും ആരാധന നടത്തുവാനുള്ള അന്തരീക്ഷം സൃഷ്‌ടിക്കണമെന്ന് ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജനപ്രതിനിധികളുംം നേതാക്കളും സഹായിക്കണമെന്നും ആലുവ മോര്‍ അത്തനേഷ്യസ് സ്‌റ്റഡി സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സമാധാനമായി പെരുന്നാള്‍…