Uncategorized


ഗ്രീഗോറിയന്‍ മൌണ്ട് സെന്റര്‍ ധ്യാന മന്ദിരത്തിന്റെ കൂദാശയും പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനവും ശ്രേഷ്ഠ കാതോലിക്കാ ബാവ നിര്‍വ്വഹിച്ചു.

        നിരണം ഭദ്രാസനം മല്ലപ്പള്ളി ആനിക്കാട് ആരംഭിക്കുന്ന ഗ്രീഗോറിയന്‍ മൌണ്ട് സെന്റര്‍ ധ്യാന മന്ദിരത്തിന്റെ കൂദാശയും പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനവും ഇന്ന് ഉച്ചക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവ നിര്‍വ്വഹിച്ചു. പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായി മോര്‍ ദിവന്നാസിയോസ് ബഹനാന്‍ ജെജാവി, മോര്‍ തിമോത്തിയോസ് മത്താറോഹം, മോര്‍…


മഞ്ഞനിക്കര തിര്‍ത്ഥാടനം കഴിഞ്ഞ് മണര്‍ക്കാടുപള്ളി സന്ദര്‍ശിക്കാനായ് പോകുന്ന ഭക്തജനങ്ങള്‍ക്ക് പുതുപ്പള്ളി സെന്റ് ജോര്‍ജ് പാത്രിയര്‍ക്കാ പള്ളിയില്‍ നേര്‍ച്ചകഞ്ഞി നല്‌കി

       


ഏലിയാസ് ത്രിതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 78-ാം മത് ഓര്‍മ്മ പെരുന്നാള്‍ സമാപിച്ചു.

    ഏലിയാസ് ത്രിതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 78-ാം മത് ഓര്‍മ്മ പെരുന്നാള്‍ സമാപിച്ചു.  പാത്രിയര്‍ക്കീസ് ബാവ യുടെ പ്രതിനിധിയായ് വന്ന ആലപ്പോ ഭദ്രാസനത്തിന്റെ ആര്‍ച്ച്ബിഷപ്പ് മോര്‍ ഗ്രീഗോറിയോസ് യോഹന്നാ ഇബ്രാഹിം തിരുമേനിയുടെ കുര്‍ബാനയോടെയാണ് ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിച്ചത് . നേരത്തേ രാവിലെ 5 മണിക്ക് ആകമാന…


പൌരസ്‌ത്യ അന്ത്യോഖ്യായായ മഞ്ഞനിക്കര

    അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പാത്രിയര്‍ക്കീസായിരുന്ന പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാതിയോസ് ഏലിയാസ് ത്രതീയന്‍ ബാവ 1931-ല്‍ മലങ്കരയിലേക്ക് എഴുന്നള്ളി ഏകദേശം ഒരു വര്‍ഷത്തോളം അദ്ദേഹം ഭാരതത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 1932 ഫെബ്രുവരി 11ന് മഞ്ഞനിക്കര്‍ മോര്‍ സ്‌തെഫാനോസ് പള്ളിയില്‍ എത്തുകയും അവിടെവെച്ച് ഫെബ്രുവരി 13ന് കാലം…


മലങ്കരയുടെ ഭാഗ്യതാരകം

    അന്ത്യോക്യായുടെ അധിപതിയേ….പ്രാര്‍ഥിക്കണമേ ഞങ്ങള്‍ക്കായി….. പ്രാര്‍ത്ഥനാഗീതങ്ങള്‍ ഉരുവിട്ട് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഭക്തജനസഹസ്രങ്ങള്‍ മഞ്ഞനിക്കരയിലേക്കു നീങ്ങുകയാണ്. പരിശുദ്ധന്റെ ത്രക്കബറില്‍ങ്കല്‍ പ്രാര്‍ത്ഥിച്ചാല്‍ അനുഗ്രഹങ്ങളും രോഗവിമുക്തിയും ദുഃഖത്തിനറുതിയും വിശ്വാസികള്‍ ഉറപ്പാണ്.    മലങ്കരയിലെ അജഗണങ്ങളുടെ മധ്യസ്ഥത്തിനായി തന്റെ ഭൌതികശരീരം മഞ്ഞനിക്കരയില്‍ കബറടക്കം ചെയ്യപ്പെടുമെന്ന് പരിശുദ്ധ ഏലിയാസ് ത്രതീയന്‍ പാത്രിയര്‍ക്കീസ് ബാവാ…


മഞ്ഞനിക്കര ദയറ

  ഈ പള്ളി വലുതാകും ഒരു പ്രവചനം പോലെ യായിരുന്നു പരുശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ വാകുകള്‍, മഞ്ഞനിക്കരയിലെത്തിയ ബാവാ‍ മെത്രാപ്പോലീത്തന്മാരോടും വൈദികരോടും സഭാനേതാക്കളോടും പ്രാര്‍ത്ഥനാ വേളയില്‍ പറഞ്ഞവാക്കുകളാണിത്.  എന്റെ അസ്ഥിയും കുടെ നിനക്കു വേണമോ, ഞായറഴ്‌ച വിശുദ്ധന്റെ തിരുശേഷിപ്പ് ഈ പള്ളിയില്‍ സ്ഥാപിക്കും. ഈ…


അന്തോഖ്യ അധിപതിയുടെ അനുഗ്രഹം തേടി പതിനായിരങ്ങള്‍ മഞ്ഞനിക്കരയില്‍

 

ഏലിയാസ്‌ തൃതീയന്‍ ബാവയുടെ കബറിടം ലക്ഷ്യമാക്കി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും അനുഗ്രഹം തേടി വിശ്വാസികള്‍ പ്രാര്‍ഥനാപൂര്‍വം എത്തിച്ചേര്‍ന്നു.

 

‘അന്ത്യോഖ്യായുടെ അധിപതിയേ പ്രാര്‍ഥിക്കണമേ ഞങ്ങള്‍ക്കായി’ എന്നുളള പ്രാര്‍ഥനാമന്ത്രവും ഉരുവിട്ടാണ്‌ വിശ്വാസികള്‍ എത്തിയത്‌. വ്യാഴാഴ്‌ച രാത്രി മുതല്‍ മഞ്ഞനിക്കരയില്‍ തീര്‍ഥാടകരുടെ തിരക്കായിരുന്നു. ഇന്നലെ അവധി ദിനമായിരുന്നതിനാല്‍ മുന്‍വര്‍ഷത്തിലേക്കാള്‍ തിരക്ക്‌ അനുഭവപ്പെട്ടു.


കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ ചാപ്പല്‍ {മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം}

 

കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ ചാപ്പല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായി. മണര്‍കാട് പള്ളിക്കുശേഷം യാക്കോബായ സുറിയാനിസഭയുടെ രണ്ടാമത്തെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് കട്ടച്ചിറ സെന്റ്‌മേരീസ് യാക്കോബായ  ചാപ്പല്‍.

 

സഭയുടെ കീഴിലുള്ള 1800 പള്ളികളില്‍ മണര്‍കാട്, കോതമംഗലം, മഞ്ഞനിക്കര, വടക്കന്‍ പറവൂര്‍ എന്നീ പള്ളികള്‍ കഴിഞ്ഞാല്‍ പാത്രിയര്‍ക്കീസ് ബാവയുടെ കല്‍പ്പനയിലൂടെ ആഗോളശ്രദ്ധ നേടുന്ന ദേവാലയം എന്ന പ്രാധാനവ്യും കട്ടച്ചിറ പള്ളിക്ക് കൈവന്നു.

 

ചാപ്പലില്‍ സ്‌ഥാപിച്ചിട്ടുളള വിശുദ്ധ കന്യാമറിയത്തിന്റെ ചിത്രത്തില്‍നിന്നു കഴിഞ്ഞ ഒക്‌ടോബര്‍ 21 മുതല്‍ കണ്ണീര്‍ കാണപ്പെട്ടത്‌ ദൈവമാതാവിന്റെ സാന്നിധ്യ മറിയിക്കുന്നതാണെന്ന്‌ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ നിയോഗിച്ച മെത്രാന്‍ ഉപസമിതി കണ്ടെത്തിയിരുന്നു.


മഞ്ഞനിക്കര പദയാത്രാസംഘം ഇന്നു രാവിലെ റാന്നിയില്‍നിന്ന്‌ തിരിക്കും

  മഞ്ഞനിക്കര പെരുന്നാളില്‍ പങ്കെടുക്കാന്‍ മേഖലയില്‍ നിന്നുള്ള തീര്‍ഥയാത്രാസംഘം ഇന്ന്‌ രാവിലെ 6-ന്‌ ഐത്തല സെന്റ്‌ കുറിയാക്കോസ്‌ ക്‌നാനായ പള്ളിയില്‍ നിന്നും പുറപ്പെടും. പദയാത്രാസംഘത്തെ ഫാ. എം.സി. ശാമുവേല്‍ കോറെപ്പിസ്‌കോപ്പ, ഫാ. ടി.സി. ഏബ്രഹാം കോറെപ്പിസ്‌കോപ്പ, ഫാ. ജോസഫ്‌ എം. കുരുവിള എന്നിവര്‍ പ്രാര്‍ഥിച്ച്‌ ആശീര്‍വദിക്കും. വെച്ചൂച്ചിറ, മന്ദമരുതി,…


No announcement available or all announcement expired.