Malayalam Section

സര്‍ക്കാര്‍ സഭയുടെ അവകാശങ്ങള്‍ ഹനിക്കുന്നു: യാക്കോബായ സുന്നഹദോസ്‌

സര്‍ക്കാര്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തെ പ്രീതിപ്പെടുത്താന്‍ വേണ്ടി യാക്കോബായ സഭയുടെ അവകാശങ്ങളും അധികാരങ്ങളും ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്‌ തീറെഴുതിക്കൊടുക്കുകയാണെന്നു യാക്കോബായ സഭാ സുന്നഹദോസ്‌. ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്ത്‌ സിംഹഭൂരിപക്ഷത്തെ ഒഴിവാക്കി ന്യൂനപക്ഷത്തിന്‌ പള്ളികള്‍ പിടിച്ചുകൊടുക്കുന്നതിന്‌ പകരം കോടതി നിരീക്ഷകന്റെ സാന്നിദ്ധ്യത്തില്‍ തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ സുന്നഹോദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍…


സഭാ തര്‍ക്കങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഏകപക്ഷീയം -യാക്കോബായ സഭ

  യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കങ്ങളില്‍ യുഡിഎഫ് സര്‍ക്കാറിന്റെ നിലപാട് ഏകപക്ഷീയമാണെന്ന് യാക്കോബായ സഭാ മെത്രാപ്പൊലീത്ത ഡോ. കുര്യാക്കോസ് മാര്‍ തൊയോഫിലോസ്. സഭയുടെ ന്യായമായ ആവശ്യങ്ങള്‍ പോലും നടപ്പിലാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസുകള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ച് സഹോദര സഭകളായി മുന്നോട്ട് പോകാന്‍…


സഭാത്തർക്കം തീർക്കുന്നതിൽ സർക്കാർ തോറ്റു: വെള്ളാപ്പള്ളി‏

  സഭാതർക്കം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോലഞ്ചേരിയിൽ ഉപവാസസമരം നടത്തുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   സഭാ തർക്കത്തിൽ ഉമ്മൻചാണ്ടിയുടേത് നിഷ്‌ക്രിയ സമീപനമാണ്. തർക്കം പരിഹരിക്കാൻ…


മാര്‍ ആലഞ്ചേരിയും മാര്‍ ക്രിസോസ്‌റ്റവും മധ്യസ്‌ഥചര്‍ച്ചക്ക്‌

  കൊച്ചി: കോലഞ്ചേരിയില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഇരുവിഭാഗവുമായി മധ്യസ്‌ഥ ചര്‍ച്ചക്ക്‌ സര്‍ക്കാര്‍ രണ്ടു ക്രൈസ്‌തവ സഭാധ്യക്ഷരെ നിയോഗിച്ചു. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം എന്നിവരെയാണ്‌ മുഖ്യമന്ത്രി…


ഓര്‍ത്തഡോക്സ് കാരുടെ ഗുണ്ടകള്‍ വിശ്വാസികളുടെ നേരേ കല്ലെറിഞ്ഞു..

  ഓര്‍ത്തഡോക്സ്  കാരുടെ ഗുണ്ടകള്‍ ഉമ്മന്‍ ചാണ്ടി യുടെ പോലിസിന്റെ സഹായത്തോടെ ക്കാതോലിക്കേറ്റ് ഒഫിസില്‍ നിന്നും വിശ്വാസികളുടെ നേരേ കല്ലെറിഞ്ഞു… ചെറിയ സംഘര്‍ഷത്തെ തുടര്‍ന്ന് ബാവ സമ്മേളനം പിരിച്ചുവിട്ടു… പോലിസിന്റെ നടപടി അതീ നീചമായ പ്രവര്‍ത്തിയാണ് എന്ന് ശ്രേഷ്ഠ ബാവ കുറ്റപ്പെടുത്തി… പൊലിസ് കാതോലിക്കേറ്റ് ഓഫിസില്‍ നിന്നും കല്ലേറിയുവാന്‍…


കോലഞ്ചേരിയില്‍ അവകാശ പ്രഖ്യാപനവും ഐക്യദാര്‍ഢ്യ റാലിയും ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌

  കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ യാക്കോബായ വിഭാഗത്തിനും ആരാധനാ സ്വാതന്ത്രം നല്‍കണമെന്നാവശ്യപ്പെട്ട്‌  കോലഞ്ചേരിയില്‍ അവകാശ പ്രഖ്യാപനവും ഐക്യദാര്‍ഢ്യ റാലിയും ഇന്ന്‌ നടക്കും. ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ തോന്നിക്ക ജംഗ്‌ഷനില്‍നിന്ന്‌ ആരംഭിക്കുന്ന റാലി ടൗണ്‍ ചുറ്റി സമരപ്പന്തലില്‍ എത്തുമ്പോള്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍…


സഭാതര്‍ക്കം: ബി.ജെ.പി. ഇടപെടാന്‍ തയ്യാര്‍

  കോലഞ്ചേരി: സഭാ തര്‍ക്കത്തിന്റെ പേരില്‍ കോലഞ്ചേരി പള്ളിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരു വിഭാഗവും ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. കോലഞ്ചേരി പള്ളിക്കുമുമ്പില്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ സന്ദര്‍ശിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലാ…


Press release from The Patriarchal Center

അന്തോഖ്യായുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ പത്രോസിന്റെ അപ്പോസ്തോലീക സിംഹാസനത്തിൻ കീഴിലുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭ വിശ്വാസി സമൂഹത്തെ അറിയിക്കുന്നത് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ യാക്കോബായ വിശ്വാസികള്‍ക്ക് ആരാധന സ്വാതന്ത്ര്യം ലഭിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥനായജ്ഞം നടത്തുന്ന ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സഭാ…


കോലഞ്ചേരിപ്പള്ളി ഇടവകക്കാരുടേതെന്ന് ബസേലിയോസ് തോമസ് പ്രഥമൻ ബാവ

  കോലഞ്ചേരി യാക്കോബായ സുറിയാനി പള്ളി ഇടവകക്കാരുടെ ആണെന്ന് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ പറഞ്ഞു. 1995 ലെ സുപ്രീം കോടതി ഇടവക പള്ളികളുടെ സ്വാതന്ത്യം സംബന്ധിച്ച് വ്യക്തമക്കിയിട്ടുണ്ടെന്നും ബാവ കൂട്ടിച്ചേർത്തു. അത് കൊണ്ട് ഇടവക ജനങ്ങളുടെ ഭൂരിപക്ഷ തീരുമാന പ്രകാരം ഇരു വിഭാഗങ്ങൾക്കും ആരാധനയ്ക്ക് അവസരം…


ആരാധനാ വിഷയത്തില്‍ കോടതി ഇടപെടുന്നത്‌ ഖേദകരം: ടി.എച്ച്‌. മുസ്‌തഫ.

  സമുദായത്തിലെ വിഭാഗീയതയും തര്‍ക്കവും കാരണം ആരാധനാലയങ്ങളില്‍ പ്രശ്‌നമുണ്ടായാല്‍ വിശ്വാസികളുടെ എണ്ണം കണക്കാക്കി വേണം വിധി ന്യായം പുറപ്പെടുവിക്കാനെന്ന്‌ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ ടി.എച്ച്‌. മുസ്‌തഫ. ആരാധനാ തര്‍ക്കങ്ങള്‍ കോടതിക്ക്‌ പുറത്ത്‌ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മധ്യസ്‌ഥതയിലൂടെ പരിഹരിക്കാന്‍ ഗവ. അടിയന്തരമായി മുന്നോട്ടുവരണമെന്നും മുസ്‌തഫ ആവശ്യപ്പെട്ടു.


No announcement available or all announcement expired.