Malayalam Section

കോലഞ്ചേരി പള്ളി തര്‍ക്കം പരിഹരിക്കുന്നതിനായി 3 അംഗ മീഡിയേഷന്‍ സെല്‍

  കോലഞ്ചേരി പള്ളി തര്‍ക്കം പരിഹരിക്കുന്നതിനായി ബഹു.കേരള ഹൈ കോടതി ഡിവിഷന്‍ ബഞ്ച് 3 അംഗ മീഡിയേഷന്‍ സെല്‍ രൂപീകരിച്ചു..കേരള ഹൈ കോടതിയുടെ കീഴില്‍ വരുന്ന കേരള മീഡിയേഷന്‍ ഫോറം അംഗങ്ങള്‍ ആയ ശ്രീ.ഉണ്ണികൃഷ്ണന്‍ , ശ്രീ.രഘുനന്ദനന്‍ , ശ്രീമതി സുഹറ എന്നി അഭിഭാഷകരെ ആണ് മീഡിയേഷന്‍ സെല്ലില്‍…


അഭി.ഡോ.എബ്രഹാം മോർ സേവേറിയോസ് മെത്രപോലീത്ത മെൽബണിൽ എത്തിചേര്ന്നു

മെല്ബണ്‍ ഇന്റര നാഷണല്ൽ എയര് പോറട്ടില് വ്യാഴാഴ്ച (31-10-2013) രാത്രി 9 മണിക്ക് എത്തിചേര്ന്ന അഭി.ഡോ.എബ്രഹാം മോർ സേവേറിയോസ് മെത്രപോലീത്തയെ ഫാദർ യെൽദൊ വർക്കി ,ഫാദർ യെൽദൊ ചിറങ്ങര ,


കോലഞ്ചേരിയില്‍ പ്രാര്‍ഥനായജ്‌ഞം തുടരുന്നു; മധ്യസ്‌ഥ ചര്‍ച്ച സജീവം

കോലഞ്ചേരി  സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ യാക്കോബായ സഭയ്‌ക്ക്‌ നീതി നടപ്പിലാക്കിത്തരണമെന്നാവശ്യപ്പെട്ട്‌ യാക്കോബായ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ഥനാ യജ്‌ഞം തുടരുന്നു. മുഖ്യമന്ത്രിയുടേയും മധ്യസ്‌ഥരുടേയും അഭ്യര്‍ഥന മാനിച്ച്‌ ഇന്നലെ മുതല്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ നടത്തി വന്നിരുന്ന ഉപവാസ പ്രാര്‍ഥനാ യജ്‌ഞത്തിന്‌…


ശ്രേഷ്‌ഠ ബാവയുടെ തീരുമാനം അംഗീകരിക്കുമെന്നു മാനേജിംഗ്‌ കമ്മിറ്റി

കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളി സംബന്ധിച്ച്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവാ എടുക്കുന്ന ഏതൊരു തീരുമാനവും ഇടവക അംഗീകരിക്കുമെന്ന്‌ യാക്കോബായ വിഭാഗത്തിന്റെ മാനേജിംഗ്‌ കമ്മിറ്റി യോഗം തീരുമാനിച്ചു. ബാവ എടുക്കുന്ന തീരുമാനം ഇടവകയുടെ നന്മയ്‌ക്കും പുരോഗതിക്കുമായിരിക്കുമെന്ന്‌ യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍…


കോലഞ്ചേരി പള്ളിത്തര്‍ക്കം: പരിഹാരം ജനഹിതപ്രകാരമാകണം ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌

മലങ്കരസഭയിലെ വ്യവഹാരങ്ങളും തര്‍ക്കങ്ങളും പതിറ്റാണ്ടുകളായി ക്രൈസ്‌തവസാക്ഷ്യത്തിനും സാമൂഹിക പ്രതിബദ്ധതയ്‌ക്കും ക്ഷതമേല്‍പ്പിച്ചുകൊണ്ട്‌, നിര്‍ഭാഗ്യവശാല്‍, ഇന്നും തുടരുന്നു. കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിത്തര്‍ക്കം ഈ വഴിയില്‍ വീണ്ടും പ്രശ്‌നസങ്കീര്‍ണമായിരിക്കുന്നു. ഈ തര്‍ക്കത്തിനുള്ള ശാശ്വതപരിഹാര മാര്‍ഗങ്ങളെക്കുറിച്ചുള്ള ചിന്തകളാണ്‌ ഈ കുറിപ്പിന്‌ ആധാരം. എന്താണു നിലവിലെ പ്രശ്‌നം? 1995 ലെ…


കോലഞ്ചേരി പള്ളിത്തര്‍ക്കം: സമവായ സാധ്യത തെളിഞ്ഞു

  കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ രണ്ടാഴ്‌ചയായി ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ഥനായജ്‌ഞം അവസാനിപ്പിക്കാനുള്ള സാധ്യത തെളിഞ്ഞു. മന്ത്രിസഭാ ഉപസമിതിയുടേയും മുഖ്യമന്ത്രി നിയോഗിച്ച മധ്യസ്‌ഥരുടേയും അഭ്യര്‍ഥന മാനിച്ചും ബാവായുടെ ആരോഗ്യസ്‌ഥിതി മാനിച്ചും പ്രാര്‍ഥനാ യജ്‌ഞത്തിന്റെ സ്വഭാവം മാറ്റുമെന്ന്‌…


മലങ്കരയുടെ ലൂർദ്ധായി കട്ടച്ചിറ ചാപ്പൽ മാറും, അഭി.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപൊലിത്ത.

അമ്മയുടെ മഹാ വലിയ അത്ഭുതത്തിനു സാക്ഷ്യം വഹിക്കുകയും അന്ന് തൊട്ടു ഇന്നോളം അമ്മയുടെ വെളിപ്പെ ടലുകൾ നടക്കുകയും ചെയ്ത കട്ടച്ചിറ ആഗോള മരിയൻ തീര്തട്ന കേന്ദ്രത്തിലെ വിശുദ്ധ ദൈവ മാതാവിന്റെ ദിവ്യാല്ഭുത ദർശനത്തിന്റെ നാലാമത് വാര്ഷികത്തിനു നിരണം ഭദ്രാസന മെത്രപൊലിത്ത അഭി ഗീവർഗ്ഗീസ് മാർ കൂറിലോസ് തിരുമനസ്സ് വിശുദ്ധ…


കോലഞ്ചേരി പള്ളിയില്‍ യാക്കോബായ വിഭാഗത്തിന്‌ ആരാധനാ സ്വാതന്ത്ര്യം വേണമെന്ന്‌ പൊതുവികാരം

കോലഞ്ചേരി  സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ പള്ളിത്തര്‍ക്കം രണ്ടാഴ്‌ച പിന്നിടുമ്പോള്‍ യാക്കോബായ സഭക്ക്‌ ആരാധനാ സ്വാതന്ത്ര്യം വേണമെന്ന്‌ പൊതുവികാരം ഉയരുന്നു. ശ്രേഷ്‌ഠ ബാവായെ ഉപവാസ പ്രാര്‍ത്ഥനാ യജ്‌ഞപ്പന്തലില്‍ സന്ദര്‍ശിക്കുന്ന വിവിധ ക്രൈസ്‌തവ നേതാക്കളും, മതനേതാക്കളും ജനപ്രതിനിധികളുമടക്കമുള്ളവരാണ്‌ യാക്കോബായ സഭയുടെ സഹനസമരത്തെ പിന്തുണക്കുന്നത്‌. അനുരഞ്‌ജനത്തിലൂടെ മാത്രമേ രമ്യതയിലെത്തൂവെന്നാണ്‌…


കോലഞ്ചേരി പള്ളി: വിദ്യാര്‍ഥികളെ അനധികൃതമായി താമസിപ്പിക്കുന്നത്‌ അന്വേഷിക്കണം.

പാമ്പാക്കുട: കോലഞ്ചേരി ഓര്‍ത്തഡോക്‌സ് ചാപ്പലില്‍ അനധികൃതമായി വിദ്യാര്‍ഥികളെ താമസിപ്പിച്ചിരിക്കുന്നത്‌ അന്വേഷിക്കണമെന്ന്‌ അന്ത്യോഖ്യ വിശ്വാസി സംഘം ആവശ്യപ്പെട്ടു. ഓര്‍ത്തഡോക്‌സ് സഭയുടെ അധീനതയിലുള്ള കോളജിലെ 50-ല്‍ പരം വിദ്യാര്‍ഥികളെയാണ്‌ കോലഞ്ചേരി ഓര്‍ത്തഡോക്‌സ് ചാപ്പല്‍ കെട്ടിടത്തില്‍ താമസിപ്പിച്ചിട്ടുള്ളതെന്നാണ്‌ വിവരം. മാതാപിതാക്കള്‍ അറിയാതെ കഴിഞ്ഞ ഒരാഴ്‌ചത്തെ ഹാജര്‍ അനുവദിച്ചാണ്‌ വിദ്യാര്‍ഥികള്‍ ഇവിടെ കഴിയുന്നത്‌.  …


സുറിയാനി സഭകള്‍ പാത്രിയര്‍ക്കീസിന്റെ കീഴില്‍ വരണം: മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത

ഭാരതത്തിലെ സുറിയാനി സഭകള്‍ അന്തോഖ്യാ പാത്രിയര്‍ക്കീസിന്റെ ആത്മീയ നേതൃത്വത്തിന്‍ കീഴില്‍ വരണമെന്നു മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. ഈ സഭകള്‍ക്കെല്ലാം അന്തോഖ്യാ സുറിയാനി സഭയുടെ പാരമ്പര്യം അവകാശപ്പെടാനുണ്ട്‌. സുപ്രീം കോടതി വിധി പ്രകാരം ആഗോള സുറിയാനി സഭയുടെ ആത്മീയ മേലധ്യക്ഷനായ പരിശുദ്ധ പാത്രിയര്‍ക്കീസ്‌…


No announcement available or all announcement expired.