Malayalam Section

ശ്രീ അനൂപ്‌ ജേക്കബിന് പരി.പാത്രിയര്‍ക്കീസ്‌ ബാവ കമാണ്ടര്‍ പദവി നല്‍കി

      കേരള ഭഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ അനൂപ്‌ ജേക്കബിന് പരി. ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവായുടെയും, അഭി. തിരുമേനിമാരുടെയും സാനിധ്യത്തില്‍ കമാണ്ടര്‍ പദവി നല്‍കി. പരി. പാത്രിയര്‍ക്കീസ്‌ ബാവയുടെ…


ഇടയാര്‍ സണ്‍ഡേ സ്‌കൂളിന് കണ്ടനാട് ഭദ്രാസനതലത്തിലെ മികച്ച സണ്‍ഡേ സ്‌കൂളിനുള്ള പുരസ്‌കാരം

    കൂത്താട്ടുകുളം: മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ കണ്ടനാട് ഭദ്രാസനതലത്തിലെ മികച്ച സണ്‍ഡേ സ്‌കൂളിനുള്ള പുരസ്‌കാരം ഇടയാര്‍ സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളിന് ലഭിച്ചു. ജീവകാരുണ്യപ്രവര്‍ത്തനം, പി.ടി.എ.യുടെ പ്രവര്‍ത്തനം, കലാമത്സരങ്ങളിലെ പങ്കാളിത്തം എന്നിവ ഇടയാര്‍ സണ്‍ഡേ സ്‌കൂളിന്റെ മികവുകളാണ്. കൂത്താട്ടുകുളം ഉപജില്ലയിലെ മികച്ച സണ്‍ഡേ…


ബ്രിസ്റ്റോള്‍ മോര്‍ ബസേലിയോസ് എല്‍ദോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ വി ദൈവമാതാവിന്‍റെ ജനന പെരുന്നാളും, കുടുംബസംഗമവും, ഭക്തസംഘടന വാര്‍ഷികവും

  ബ്രിസ്റ്റോള്‍ മോര്‍ ബസേലിയോസ് എല്‍ദോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ വി.ദൈവമാതാവിന്‍റെ ജനന പെരുന്നാളും, കുടുംബസംഗമവും, ഭക്തസംഘടന വാര്‍ഷികവും ബ്രിസ്റ്റോള്‍ ഹൊര്‍ഫില്‍ഡില്‍, ഫില്‍ട്ടന്‍ റോഡിലുള്ള സെന്‍റ് ഗ്രിഗറി ദി ഗ്രേറ്റ്‌ ചര്‍ച്ചില്‍ (St.Gregory the Great Church, Filton Road, Horfield,BS7 OPD,Bristol) വച്ച് സെപ്റ്റംബര്‍ 8,…


യാക്കോബായ കുടുംബസംഗമം സെപ്തംബര്‍ 29-30 നു മാഞ്ചസ്റ്ററില്‍

  മാഞ്ചസ്റ്റര്‍: സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു കെ റീജിയന്റെ നാലാമതു ഫാമിലി കോണ്‍ഫറന്‍സ് സെപ്തംബര്‍ 29, 30 (ശനി, ഞായര്‍) തിയതികളില്‍ മാഞ്ചസ്റ്ററില്‍ വെച്ചു നടത്തപ്പെടുന്നു. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയുടെ ആതിഥേയത്തില്‍ സ്ലീബാ മോര്‍ ഒസ്താത്തിയോസ് സെന്ററില്‍ (വിതിന്‍ ഷോയിലെ, ഫോറം…


ബാസില്‍ഡന്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വാര്‍ഷികവും തിരുനാളും ആഘോഷിച്ചു

  ബാസില്‍ഡന്‍: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ അന്ത്യോക്യായുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ പത്രോസിന്റെ ശ്ലൈഹിക സിംഹാസനത്തിന്റെ കീഴില്‍ ബാസില്‍ഡണില്‍ സ്ഥാപിതമായിരിക്കുന്ന സെന്റ്. മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വാര്‍ഷികവും തിരുന്നാളും ആഘോഷിച്ചു.   വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് സന്ധ്യാപ്രാര്‍ത്ഥന, തുടര്‍ന്നു പ്രസംഗം ഏഴുമണി മുതല്‍ 10 മണി വരെ കുട്ടികളുടെ…


ലിവര്‍പൂളില്‍ വിശുദ്ധ ദൈവമാതാവിന്‍റെ ഓര്‍മ്മപ്പെരുന്നാളും ഇടവകദിനവും

  ലിവര്‍പൂള്‍ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പു(ശൂനോയൊ) പെരുന്നാളും ഇടവക വാര്‍ഷികവും 2012 ആഗസ്റ്റ്‌24, വെള്ളി ആഗസ്റ്റ്‌ 25, ശനി തിയതികളില്‍ നടത്തപ്പെടുന്നു.   വെള്ളിയാഴ്ച വൈകിട്ട് 05.00നു കോടി ഉയര്‍ത്തലോടു കുടി ആഘോഷപരിപാടികള്‍ ആരംഭിക്കുന്നു. 06.00നു സന്ധ്യാപ്രാര്‍ത്ഥന 06.30നു സുവിശേഷ…


വിശ്വാസ പ്രഖ്യാപന റാലി

  വിശ്വാസ പ്രഖ്യാപന റാലി – മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം ലാഭിക്കണമെന്നാവശ്യപെട്ടു യാക്കോബായ വിശ്വാസികള്‍ നടത്തുന്ന സമരം നാളെ ( 22-08-2012) 100 ദിവസം പിന്നിടും.സമരത്തോടുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചു കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ നാളെ (22-08-2012) വൈകിട്ട് 5.30…


കണ്ടനാട് ഭദ്രാസനത്തിന്റെ സണ്‍ഡേ സ്‌കൂള്‍ അധ്യാപക പരിശീലന ക്യാമ്പിന് ഒരുക്കങ്ങളായി.

  പിറവം: മലങ്കര യാക്കോബായ സുറിയാനി സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ കണ്ടനാട് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ വെട്ടിത്തറയില്‍ നടത്തുന്ന അധ്യാപക പരിശീലന ക്യാമ്പിന് ഒരുക്കങ്ങളായി. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായുള്ള 103 സണ്‍ഡേ സ്‌കൂളുകളില്‍ നിന്നായി അഞ്ഞൂറോളം അധ്യാപകര്‍ ത്രിദിന ക്യാമ്പില്‍ പങ്കെടുക്കും. സണ്‍ഡേ സ്‌കൂള്‍ അധ്യാപനരംഗത്ത് നാല് പതിറ്റാണ്ട്…


കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെ വാര്‍ഷിക ദ്വിദിന ക്യാമ്പ് സമാപിച്ചു

യാക്കോബായ സുറിയാനി സഭയുടെ കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെ വാര്‍ഷിക ദ്വിദിന ക്യാമ്പ് കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യുന്നു.ഭദ്രാസന സെക്രട്ടറി സിനോള്‍.വി.ഫാ.സാജു യൂഹാനോന്‍ ബിനു, ഫാ എല്‍ദോസ് കക്കാടന്‍,അഭി മാത്യൂസ് മാര്‍…


വൈറ്റ്‌പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ പള്ളിയിലെ അജീഷ്‌ മാത്യു ശെമ്മാശ പദവിയിലേക്ക്‌

  ന്യൂയോര്‍ക്ക്‌: പരിപാവനവും അതി പുരാതനവുമായ ആകമാന സുറിയാനി സഭയുടെ വിശ്വാസതീക്ഷണതയുടെ മകുടമാണ്‌ `അമേരിക്കയിലെ മണര്‍കാട്‌ പള്ളി’യെന്നറിയപ്പെടുന്ന ന്യൂയോര്‍ക്കിലെ വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളി. അതിലുപരി പൈതൃക പാരമ്പര്യത്തിന്റെ കാവല്‍ക്കാരെ പുതുതലമുറയില്‍ നിന്നും തുടരെ പുറപ്പെടുവിക്കുന്ന `ആത്മീയദൃഢതയുടെ വിസ്‌മയിപ്പിക്കുന്ന ആവനാഴി’യെന്നുകൂടി ഈ പരിശുദ്ധ ദേവാലയത്തെ…


No announcement available or all announcement expired.