Malayalam Section

യു. കെ യിൽ യാക്കോബായ സുറിയാനി സഭയുടെ വിദ്യാർത്ഥി പ്രസ്ഥാനത്തിന് തുടക്കം

  ലണ്ടൻ -പരി:യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യു കെ മേഖല അനുദിനം വളർച്ചയുടെ പടവുകൾ താണ്ടി മുൻപോട്ടു പോകുന്നു, എന്നതിന് ആക്കം കൂട്ടാൻ യു കെ യിലെ ഇരുപത്തിയഞ്ചോളം വരുന്ന ദൈവാലയങ്ങളിലെ വിദ്യാർത്ഥികളെ ഒരുമിപ്പിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആദ്യ യൂണീറ്റ് ലണ്ടൻ സെന്റ് തോമസ് യാക്കോബായ സുറിയാനി…


ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ സഭ ജനപക്ഷത്ത് ചേരും:ഡോ.കുര്യാക്കോസ് മോര്‍ തേയോഫിലോസ്

  വയനാട്‌. പന്തല്ലൂര്‍:ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന ഏത് നീക്കത്തിനെതിരെയും സഭ ജനപക്ഷത്ത് നിലയുറപ്പിക്കുമെന്ന് യാക്കോബായ സുറിയാനി സഭയുടെ വൈദിക സെമിനാരി റെസിഡന്റ് മൊത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ.കുര്യാക്കോസ് മോര്‍ തേയോഫിലോസ് പറഞ്ഞു. താളൂര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് എരുമാട് കുരിശിങ്കലില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാരിസ്ഥിതിക ദൈവശാസ്ത്രമനുസരിച്ച് മനുഷ്യനും…


വി. ദനഹാ പെരുന്നാള്‍ (The Feast of Epiphany) – January 6

  സ്നാനം ചെയ് വാന്‍ സുതനീശന്‍ യോര്‍ദാന്‍ പൂകി തീയും വിറകും കൂടാതെ ജലമൂഷ്മളമായി വൈദികനെപ്പൊല്‍ വന്നു യോഹന്നാന്‍ ഉടയോന്‍ തലമേല്‍ വച്ചാന്‍ വലതുകരം പ്രാവെന്നോണം റൂഹ് കുദിശാ പാറി താണു യോര്‍ദാന്‍ നദിയിലെ നീരിന്മേല്‍ ചെയ്താനാവാസം ഹാലേലുയ്യാ – ഉ – ഹാലേലുയ്യാ   “ദൈവം പണ്ടു…


ആരുമായും ലയിക്കാനില്ല: ബിലീവേഴ്‌സ് ചര്‍ച്ച്‌

  പത്തനംതിട്ട: മറ്റൊരു ക്രൈസ്‌തവസഭയുമായും ലയിക്കാന്‍ ബിലീവേഴ്‌സ് ചര്‍ച്ച്‌ തയാറല്ലെന്ന്‌ സഭയുടെ പരമാധ്യക്ഷന്‍ ഡോ. കെ.പി. യോഹന്നാന്‍ മെത്രാപ്പോലീത്ത. യാക്കോബായ സഭയുമായി ബിലീവേഴ്‌സ് ചര്‍ച്ച്‌ ലയിക്കാന്‍ പോകുന്നതായി കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. അതില്‍ യാതൊരു വാസ്‌തവുമില്ല. യാക്കോബായ സഭയ്‌ക്കുളളിലുണ്ടായ ചില ആഭ്യന്തര പ്രശ്‌നങ്ങളാണ്‌ ഇത്തരമൊരു…


സ്‌നേഹം ജീവിതത്തെ ശാക്തീകരിക്കും: എബ്രഹാം മാര്‍ സേവേറിയോസ്

  ക്രിസ്തുവിനോടുള്ള സ്‌നേഹം ജീവിതത്തെ ശാക്തീകരിക്കുമെന്ന് ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ തുടങ്ങിയ 23-ാമത് അഖില മലങ്കര സുവിശേഷ യോഗത്തിന്റെ രണ്ടാം ദിവസം ചിന്താവിഷയം അവതരിപ്പിച്ച് ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത. മദ്യത്തിനും മയക്കുമരുന്നിനും മനുഷ്യനില്‍ താത്കാലിക ശാക്തീകരണം നടത്താനേ കഴിയൂ…


ദൈവവചനം ഉള്‍ക്കൊണ്ട്‌ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കണം: ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌

  ദൈവവചനം ഉള്‍ക്കൊണ്ട്‌ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാന്‍ വിശ്വാസികള്‍ക്ക്‌ കഴിയണമെന്ന്‌ വൈദിക സെമിനാരി റെസിഡന്റ്‌ മെത്രാപോലീത്ത ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌ പറഞ്ഞു. യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ പുത്തന്‍കുരിശില്‍ നടക്കുന്ന 23-ാമത്‌ അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ മൂന്നാം ദിവസം മുഖ്യപ്രസംഗം നടത്തുകയായിരുന്നു മെത്രാപോലീത്ത. ദൈവവചനത്തെ വളച്ചൊടിക്കുന്ന…


21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ സമാപിച്ചു

  പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ യൂത്ത് അസോസിയേഷന്റെ 21-ാമത് പള്ളിക്കര കണ്‍വെന്‍ഷന്‍ സമാപിച്ചു. സമാപന ദിവസമായ ഡിസംബര്‍ 5 ബുധനാഴ്ച വൈകീട്ട് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയും,  പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പയും പ്രസംഗിച്ചു  


യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ പൂളില്‍ പുതിയ ഇടവക ആരംഭിച്ചു

  യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പുതിയ ഇടവക പൂളില്‍ ആരംഭിച്ചു. പരിശുദ്ധ ഗീവര്‍ഗീസ് സഹദാ യുടെ നാമത്തില്‍ സ്ഥാപിതമായ ഈ ഇടവകയുടെ പ്രഥമ വിശുദ്ധ. കുര്‍ബാന ഇടവകയുടെ വികാരി റവ. ഫാ. സിബി വാലയിലിന്റെ കാര്‍മ്മികത്വത്തില്‍ നവംബര്‍ 24 നു ശനിയാഴ്ച രാവിലെ 9.00 നു നടത്തപ്പെട്ടു….


ആത്മശുദ്ധിയുടേയും പ്രാര്‍ത്ഥനയുടേയും ഇരുപത്തഞ്ചു നോമ്പ്

  ക്രിസ്ത്യാനികള്‍ പ്രധാനമായും രണ്ട് ദീര്‍ഘ വ്രതങ്ങളാണ് അനുഷ്ഠിക്കാറുള്ളത്- ഈസ്റ്ററിനു മുമ്പുള്ള അമ്പത് നോമ്പും, ക്രിസ്മസിനു മുമ്പുള്ള ഇരുപത്തഞ്ച് നോമ്പും. കേരളത്തില്‍ ക്രൈസ്തവ ജനത ഡിസംബര്‍ ഒന്നിന് ഇരുപത്തഞ്ച് നോമ്പ് ആരംഭിക്കും. നേറ്റിവിറ്റി നോമ്പ് അല്ലെങ്കില്‍ സെന്‍റ് ഫിലിപ്സ് നോമ്പ് എന്നറിയപ്പെടുന്ന ക്രിസ്മസ് നോമ്പാചരണം യൂറോപ്യന്‍ സഭകളിലെ അഡ്‌വെന്‍റിന്…


പള്ളിക്കര കണ്‍വെന്‍ഷന്‍ ഡിസംബര്‍ ഒന്നു മുതല്‍

  കിഴക്കമ്പലം: പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ യൂത്ത് അസോസിയേഷന്റെ 21-ാമത് പള്ളിക്കര കണ്‍വെന്‍ഷന്‍ ശനിയാഴ്ച മുതല്‍ മോറയ്ക്കാല സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടക്കും. വൈകീട്ട് 7ന് സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്ന് സഖറിയാസ് മാര്‍ പോളി കാര്‍പ്പസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് ഫാ. ജിജു…


No announcement available or all announcement expired.