Malayalam Section

മാമലശേരി സമരം, പുല്ലാട്ടച്ചന്റെ നില ഗുരുതരം; പിന്തുണയുമായി എംഎല്‍എമാര്‍

    മാമലശേരി പള്ളിവിഷയത്തില്‍ പരിഹാരം ആവശ്യപ്പെട്ട്‌ ഏഴാം നാളും അനിശ്ചിതകാല സത്യാഗ്രഹമനുഷ്‌ഠിക്കുന്ന പുല്ലാട്ടച്ചന്റെ നില ഗുരുതരം. ഇന്ന്‌ നടന്ന പ്രാര്‍ത്ഥനായജ്ഞത്തിന്‌ റ്റി.യു കുരുവിള എംഎല്‍എയും സാജുപോള്‍ എംഎല്‍എയും പങ്കെടുത്തതോടെ വിഷയത്തിന്‌ രാഷ്ട്രീയമാനം കൈവന്നു. എംഎല്‍എമാര്‍ നിരാഹാരസമരം ആരംഭിക്കുമെന്ന്‌ ശക്തമായ അഭ്യൂഹമുണ്ടായിരുന്നു. സഭയോടുള്ള കൂറു പ്രഖ്യാപിക്കാന്‍ പ്രാര്‍ത്ഥനായജ്ഞത്തിലാണ്‌ പങ്കെടുത്തതെന്ന്‌…


ദ്രോഹഡ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ പരിശുദ്ധ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മ പെരുനാള്‍ 2013 ജനുവരി 25, 26 വെള്ളി ,ശനി തിയതി കളില്‍ ആഘോഷിച്ചു.

  ദ്രോഹഡ: ദ്രോഹഡ സെന്റ്. അത്താനേഷ്യസ് യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍  ഇടവകയുടെ  കാവല്‍ പിതാവ് ആലുവയില്‍ കബറട ങ്ങിയ പരിശുദ്ധ പൗലോസ്‌ മോര്‍ അത്താനാസിയോസ് വലിയ തിരുമേനിയുടെ 60- ↄoമത് ഓര്‍മ്മ പെരുനാളും, മഞ്ഞിനിക്കര ദയറയില്‍കബറടങ്ങിയ  പരിശുദ്ധ മോറാന്‍ മോര്  ഇഗ്നാത്തിയോസ്ഏലിയാസ്‌ തൃതിയന്‍ പത്രിയര്‍ക്കിസ്  ബാവയുടെ…


ബര്‍മിങ്ങ്ഹാം യാക്കോബായസുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ പരിശുദ്ധ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മ പെരുനാള്‍ 2013 ഫെബ്രുവരി 1, 2 വെള്ളി ,ശനി തിയതി കളില്‍ ആഘോഷിക്കുന്നു.

  ബര്‍മിങ്ങ്ഹാം: ബര്‍മിങ്ങ്ഹാം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ആലുവയില്‍ കബറട ങ്ങിയ പരിശുദ്ധ പൗലോസ്‌ മോര്‍ അത്താനാസിയോസ് വലിയ  തിരുമേനിയുടെ 60- ↄoമത് ഓര്‍മ്മ പെരുനാളും, മഞ്ഞിനിക്കര ദയറയില്‍കബറടങ്ങിയ പരിശുദ്ധ മോറാന്‍ മോര് ഇഗ്നാത്തിയോസ്ഏലിയാസ്‌ തൃതിയന്‍ പത്രിയര്‍ക്കിസ് ബാവയുടെ 81- ↄo മത് ഓര്‍മ്മ പെരുനാളും…


സിഡ്‌നി സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളി കൂദാശ ഫെബ്രുവരി 16,17 തിയ്യതികളില്‍

    സിഡ്‌നി: ഓസ്‌ട്രേലിയയിലെ യാക്കോബായ സുറിയാനി സഭാ വിശ്വാസികളുടെ സ്വന്തം ദേവാലയമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. ഫെബ്രുവരി 17 ഞായറാഴ്‌ച രാവിലെ സിഡ്‌നി സെവല്‍ ഹില്‍സില്‍ പണികഴിപ്പിച്ച പുതിയ ദേവാലയം കൂദാശയ്‌ക്ക് ശേഷം ഇടവക മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ പൗലോസ് മോര്‍ ഐറേനിയോസ് വിശ്വാസികള്‍ക്ക് സമര്‍പ്പിക്കും. വിദേശ രാജ്യത്ത് സ്വന്തം…


സഭാതര്‍ക്കം: സര്‍ക്കാര്‍ വാക്കുപാലിച്ചില്ല – ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ

        പിറവം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സഭാതര്‍ക്കത്തിന് പരിഹാരമുണ്ടാക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ലെന്ന് സുറിയാനി ഓര്‍ത്തഡോക്സ് സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ താന്‍ ആഹ്വാനം ചെയ്തിരുന്നില്ല. വിശ്വാസികള്‍ മന:സാക്ഷി…


തൃക്കുന്നത്ത്‌ സെമിനാരിയിലെ പ്രാര്‍ത്ഥനയില്‍ കോടതി നിര്‍ദേശം ലംഘിച്ച്‌ ലൈവ്‌ ടെലികാസ്റ്റെന്ന്‌ പരാതി

  തര്‍ക്കത്തിലുള്ള തൃക്കുന്നത്ത്‌ സെമിനാരിയില്‍ ഓര്‍മ്മപെരുന്നാളിന്‌ കോടതിയുടെ പ്രത്യേക അനുമതിയോടെ നടത്തിയ പ്രാര്‍ത്ഥനകളില്‍ വീഡിയോ എടുക്കരുതെന്ന നിര്‍ദ്ദേശം ലംഘിച്ച്‌ ചടങ്ങുകളുടെ ലൈവ്‌ വീഡിയോ ചിത്രങ്ങള്‍ സംപ്രേഷണം ചെയ്‌തതായി പരാതി. യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ തര്‍ക്കത്തിന്റെ പേരില്‍ കഴിഞ്ഞ 35 വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്ന സെമിനാരിയില്‍ പ്രാര്‍ത്ഥന നടക്കുമ്പോള്‍ ഇരുവിഭാഗവും വീഡിയോ കാമറകളോ…


പരിശുദ്ധ ഇഗ്നാത്തിയോസ്‌ ഏലിയാസ് ത്രിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ 81-മത് ഓര്‍മപ്പെരുന്നാള്‍

  മഞ്ഞിനിക്കര മോര്‍ ഇഗ്നാത്തിയോസ്‌ ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ്‌ ഏലിയാസ് ത്രിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ 81-മത് ഓര്‍മപ്പെരുന്നാള്‍ ഫെബ്രുവരി മൂന്നു മുതല്‍ ഒമ്പതുവരെ ആചരിക്കുമെന്നു ദയറാ തലവനും സിംഹാസന പള്ളികളുടെ മെത്രാപൊലീത്തയുമായ ഗീവര്‍ഗീസ് മോര്‍ ദിവന്നാസിയോസ് തിരുമേനി അറിയിച്ചു. പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയുടെ അപ്പോസ്തോലിക് പ്രതിനിധിയായ ഹോളണ്ടിലെ…


മഞ്ഞനിക്കര തീര്‍ഥയാത്ര ഫെബ്രുവരി 4ന്‌ ആരംഭിക്കും

  നെടുമ്പാശേരി: പരിശുദ്ധ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ 81-ാം ഓര്‍മപ്പെരുനാളിനോടനുബന്ധിച്ചുള്ള മഞ്ഞനിക്കര തീര്‍ഥയാത്ര ഫെബ്രുവരി 4നു വൈകുന്നേരം 4നു ചെറിയ വാപ്പാലശേരി മാര്‍ ഇഗ്നാത്തിയോസ്‌ പള്ളിയില്‍ നിന്നും ആരംഭിക്കും. ഭദ്രദീപവും പാത്രിയര്‍ക്ക പതാകയും കൈമാറി ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയും ഡോ. എബ്രഹാം മോര്‍…


തൃക്കുന്നത്ത് പള്ളി ഇരുവിഭാഗങ്ങള്‍ക്കും പ്രത്യേകം സമയം അനുവദിക്കാന്‍ കളക്ടര്‍ തീരുമാനിച്ചു

  ആലുവ: തൃക്കുന്നത്ത് പള്ളിയില്‍ കബറടങ്ങിയിട്ടുള്ള പിതാക്കന്‍മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷങ്ങളില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ക്ക് പ്രത്യേകം സമയം അനുവദിക്കാന്‍ കളക്ടര്‍ തീരുമാനിച്ചു. രാവിലെ ഏഴ് മുതല്‍ പതിനൊന്ന് വരെ ഓര്‍ത്തഡോക്‌സ് വിഭാഗവും ഉച്ചയ്ക്ക് ഒന്നു മുതല്‍ അഞ്ച് വരെ യാക്കോബായ വിഭാഗവും പള്ളിയില്‍ ആരാധന നടത്തും. വെള്ളി, ശനി…


നായത്തോട് സെന്റ് ജോണ്‍സ് ചാപ്പലിന്റെ 89 ആമത് ശിലാസ്ഥാപനപെരുന്നാള്‍ ആഘോഷിച്ചു.

    നായത്തോട് സെന്റ് ജോണ്‍സ് ചാപ്പലിന്റെ 89 ആമത് ശിലാസ്ഥാപനപെരുന്നാള്‍ ആഘോഷിച്ചു. പ്രധാന പെരുന്നാള്‍ ദിനമായ ഇന്ന് സഖറിയാസ് മോര്‍ പോളികാര്‍പ്പസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. വികാര്‍ ഫാദര്‍ ജിബി യോഹന്നാന്‍ സഹകാര്‍മ്മികനായി. തുടര്‍ന്ന് കരചുറ്റി പ്രദക്ഷിണം, ആശീര്‍‌വാദം, നേര്‍ച്ചസദ്യ എന്നിവയും ഉണ്ടായിരുന്നു. ചാപ്പല്‍…


No announcement available or all announcement expired.