Malayalam Section

ബാവയുടെ ഉപവാസ സമരം ആറാം ദിവസത്തിലേക്ക്‌; ഇന്നു തിരുവനന്തപുരത്ത്‌ ചര്‍ച്ച

സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ യാക്കോബായ സഭക്ക്‌ ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ നടത്തുന്ന ഉപവാസ സമരം ആറാം ദിവസത്തിലേക്ക്‌ കടന്നതോടെ പ്രശ്‌നം പരിഹരിക്കാനാകാതെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍. ഇതിനോടകം നിരവധി ചര്‍ച്ചകളാണ്‌ സര്‍ക്കാര്‍ നേതൃത്വത്തില്‍ നടന്നത്‌. ഒന്നും…


മലങ്കര സുറിയാനി സഭാ അമേരിക്കന്‍ അതിഭദ്രാസന കൗണ്‍സില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി

  മലങ്കര സഭയില്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് പള്ളിയിലെ ബഹുഭൂരിപക്ഷം വരുന്ന സുറിയാനി സഭാ വിശ്വാസികള്‍ക്ക് , ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയും, അവരുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സാഹചര്യം തടസ്സപ്പെടുത്തുകയും ചെയ്ത , അധികൃതരുടെ നടപടിയില്‍, മലങ്കര സുറിയാനി സഭാ അമേരിക്കന്‍ അതിഭദ്രാസന കൗണ്‍സില്‍…


Jacobite Syrian Orthodox Youth Association അറിയിക്കുന്നു.

പരിശുദ്ധ യാക്കോബായ സുറിയാനി സഭക്ക് നീതി ലഭിക്കുന്നതിനു വേണ്ടി പോരാടുന്ന മലങ്കരയുടെ യാക്കോബ് ബുര്ദാനന ശ്രേഷ്ഠ കാതോലിക്ക അബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് യാക്കോബായ സുറിയാനി ഓര്ത്തേഡോക്സ്ന‌ യുവജന പ്രസ്ഥാനം ( Jacobite Syrian Orthodox Youth Association J SO…


മന്നത്തൂര്‍ St. George യകൊബായ സുറിയാനി പള്ളിയില്‍ വികാരിക്ക് എര്പെടുതിയിരുന്ന വിലക്ക് നീകി.

  മന്നത്തൂര്‍ St. George യകൊബായ സുറിയാനി പള്ളിയില്‍ ഇടവക മേത്രാപോലിതാ അഭി: മോര്‍ ഇവാനിയോസ് മാത്യൂസ് നിയോഗിച്ച വികാരി ഫാ. പൗലോസ്‌ ഞാട്ടുകാലയ്ക്ക് മൂവാറ്റുപുഴ സബ് കോടതി ഏര്‍പെടുത്തിയിരുന്ന വിലക്ക് എറണാകുളം ജില്ലാ കോടതി നീകി. പള്ളി ഏതു ഭരണഗടന പ്രകാരം ഭരികപെടനം എന്ന് പിന്നീട് തീരുമാനിക്കും…


അന്തോഖ്യായുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ പത്രോസിന്റെ അപ്പോസ്തോലീക സിംഹാസനത്തിൻ കീഴിലുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ വിശ്വാസി സമൂഹത്തെ സമൂഹത്തെ അറിയിക്കുന്നത്

  അന്തോഖ്യായുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ പത്രോസിന്റെ അപ്പോസ്തോലീക സിംഹാസനത്തിൻ കീഴിലുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ വിശ്വാസി സമൂഹത്തെ സമൂഹത്തെ അറിയിക്കുന്നത് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ യാക്കോബായ വിശ്വാസികള്‍ക്ക് ആരാധന സ്വാതന്ത്ര്യം ലഭിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥനായജ്ഞം നടത്തുന്ന ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് ഐക്യദാര്‍ഢ്യം…


കോലഞ്ചേരിയില്‍ പടുകൂറ്റന്‍ റാലി

    സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ യാക്കോബായ സഭക്ക്‌ ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ നടത്തുന്ന ഉപവാസ സമരം നാലാം ദിവസത്തിലേക്ക്‌ കടന്നു. ഞായറാഴ്‌ചയാണ്‌ കോലഞ്ചേരി പള്ളിക്ക്‌ മുമ്പില്‍ ഉപവാസം ബാവ പ്രാര്‍ഥന ആരംഭിച്ചത്‌. ശവസംസ്‌കാര…


'പാത്രിയര്‍ക്കീസ്‌ വിഭാഗം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നു' ഓര്‍ത്തഡോക്‌സ്‌ സഭാ വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌

  കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയെ സംബന്ധിച്ചുണ്ടായ കോടതിവിധി തങ്ങള്‍ക്ക്‌ അനുകൂലമാണെന്ന്‌ വ്യാഖ്യാനിച്ച്‌ തെറ്റിദ്ധാരണകള്‍ പരത്താന്‍ പാത്രിയര്‍ക്കീസ്‌ വിഭാഗം ശ്രമിക്കുകയാണെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭാ വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌ പ്രസ്‌താവിച്ചു. പാത്രിയര്‍ക്കീസ്‌ വിഭാഗം തന്നെ കൊടുത്ത കേസില്‍ അവര്‍ക്കെതിരായി ആദ്യം ജില്ലാകോടതിയില്‍ നിന്നും ഇപ്പോള്‍…


മന്ത്രി സഭാ ഉപസമിതി നോക്കുകുത്തി. രാഷ്ട്രീയ നേത്യത്വം ഇരുട്ടിൽ തപ്പുന്നു.

  കോലഞ്ചേരി യാക്കോബായ പള്ളിയിലെ ആരാധനാ സ്വാതന്ത്യത്തെക്കുറിച്ചുള്ള പ്രതിസന്ധി നാലാം ദിനത്തിലേയ്ക്ക് കടക്കുന്നു. പ്രശ്ന പരിഹാരത്തിന്‌ വേണ്ടി രൂപീകരിഛിരുന്ന മന്ത്രി സഭാ ഉപസമിതി നിഷ്ക്രിയമാണെന്ന ആരോപണം ഇപ്പോൾ ശക്തമാകുന്നു. പെരുമ്പാവൂർ എം എൽ എ സാജു പോൾ ഉപവാസ യജ്ഞം നയിക്കുന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവായെ സന്ദർശിച്ച…


യു.ഡി.എഫ്‌. എം.എല്‍.എമാര്‍ കടുത്ത നിലപാടിലേക്കു നീങ്ങുന്നതായി സൂചന

  കോലഞ്ചേരി പള്ളിത്തര്‍ക്ക പരിഹാരത്തിന്‌ സര്‍ക്കാര്‍ ഒന്നും ചെയ്യാത്ത സാഹചര്യത്തില്‍ യാക്കോബായ സഭയില്‍പ്പെട്ട യു.ഡി.എഫ്‌. എം.എല്‍.എമാര്‍ കടുത്ത നിലപാടിലേക്കു നീങ്ങുമെന്നു സൂചന. ഇതിനോടകം തന്നെ ഇവരെല്ലാം ശ്രേഷ്‌ഠ കാതോലിക്ക ബാവയെ കണ്ട്‌ പലവട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞു. കോതമംഗലം എം.എല്‍.എ. ടി.യു. കുരുവിള, മന്ത്രി അനൂപ്‌ ജേക്കബ്‌ ഉള്‍പ്പെടെയുള്ളവര്‍ ബാവയുമായി…


സർക്കാർ യാക്കോബായ സഭയെ തകർക്കാൻ ശ്രമിക്കുന്നെന്ന് ബസേലിയോസ് തോമസ് പ്രഥമൻ ബാവ

    കോലഞ്ചേരി. സർക്കാർ യാക്കോബായ സഭയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ബസേലിയോസ് തോമസ് പ്രഥമൻ ബാവ അഭിപ്രായപ്പെട്ടു. ഓർത്തൊഡോക്സ് വിഭാഗത്തിന്റെ ആവശ്യങ്ങൾ മാത്രം നടത്തിക്കൊടുക്കുവാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന് ബാവാ കൂട്ടിച്ചേർത്തു. തങ്ങളെ സർക്കാർ അവഗണിക്കുന്നുവെന്നും ബാവ ഓർമ്മപ്പെടുത്തി. ആരാധനാ സ്വാതന്ത്യത്തിന്‌ വേണ്ടി കോലഞ്ചേരിയിലെ വിശ്വാസികളോടൊപ്പം ഉപവാസപ്രാർത്ഥനായജ്ഞം നടത്തുന്നതിനിടയിലാണ്‌ ബാവ…


No announcement available or all announcement expired.