Insurance for all Priest
യാക്കോബായ സഭയിലെ വൈദികര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു യാക്കോബായ സഭയിലെ മുഴുവന്‍ വൈദികര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടന്ന അഖില മലങ്കര വൈദികയോഗം തീരുമാനിച്ചു. പദ്ധതിയുടെ പ്രാഥമിക നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി യോഗത്തില്‍ അധ്യക്ഷതവഹിച്ച ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു….