Online

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മഞ്ഞിനിക്കര ബാവയുടെ ഓര്‍മപ്പെരുനാള്‍ ഫെബ്രുവരി 21ന്‌

  അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഫെബ്രുവരി 21ന് ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 78-ാം ദുഖ്‌റാന പെരുനാള്‍ നടക്കും. അബര്‍ഡീന്‍ മാസ്ട്രിക് ഡ്രൈവിലുള്ള സെന്റ് ക്ലെമന്റ്‌സ് എപ്പിസ്‌ക്കോപ്പല്‍ പള്ളിയിലാണ് പരിപാടികള്‍.   രാവിലെ 11.45ന് പ്രഭാതനമസ്‌കാരവും തുടര്‍ന്നു ഫാ. ഗീവര്‍ഗീസ് തണ്ടായത്തിന്റെ…


ഐസക്‌ മോര്‍ ഒസ്‌താത്തിയോസിന്റെ സുന്ത്രേണീസോ ഫെബ്രുവരി 21ന്‌

 

യാക്കോബായ സുറിയാനി സഭ മൈലാപ്പൂര്‍ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ട ഐസക്‌ മോര്‍ ഒസ്‌താത്തിയോസിന്റെ സ്‌ഥാനാരോഹണ ശുശ്രൂഷ (സുന്ത്രോണീസോ)  ഫെബ്രുവരി 21ന്‌ നടക്കും.

 

ചെന്നൈ അണ്ണാനഗര്‍ സെന്റ്‌ തോമസ്‌ യാക്കോബായ പളളിയില്‍ ഞയറാഴ്ച്ച മൂന്നുമണിക്ക് നടക്കുന്ന ചടങ്ങുകള്‍ക്ക്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ പ്രധാന കാര്‍മികത്വം വഹിക്കും. ദിവന്നാസിയോസ്‌ ബഹനാന്‍ ജിജാവി (സിറിയ), ഗ്രിഗോറിയോസ്‌ യൂഹന്ന ഇബ്രാഹിം (ആലപ്പോ, സിറിയ), ഒസ്‌താത്തിയോസ്‌ മത്യാസ്‌ നയീസ്‌ (ജസീറ, യൂഫ്രട്ടീസ്‌) എന്നിവരും മലങ്കരസഭയിലെ മെത്രാന്മാരും സംബന്ധിക്കും.

To See the  Photos of Sunthroneeso  Click here 


Bangalore Syrian Christian Convention

  This year Bangalore Syrian Christian Convention convention lead by Fr Paoluse Parekara  will start on 19 February 2010  For more details see the notice. and contact at below numbers.  Fr. Eldo John Vandanath +91 9008800908…


ദൈവവചനം പകര്‍ന്നു നല്കാനുള്ള യാത്ര ദൈവത്തിങ്കലേയ്ക്കുള്ള യാത്രയായ്……

  തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെ എത്തിയ ആ വാര്‍ത്ത തിരുവഞ്ചൂര്‍ ഗ്രാമത്തിന് അവിശ്വസനീയമായിരുന്നു. കേട്ടതൊന്നും സത്യമാകരുതേ എന്ന പ്രാര്‍ത്ഥനയോടെ വിവരമറിഞ്ഞ നിരവധിപേര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചു. വൈകാതെ ആ ദുഃഖസത്യം ഉള്‍ക്കൊള്ളാന്‍ ഗ്രാമം നിര്‍ബന്ധിതമായി.   യാക്കോബായ സഭയിലെ യുവ വൈദികനായിരുന്ന ഫാദര്‍ ചെറിയാന്‍ കോട്ടയലിലിന്റെ (46) ആകസ്മിക മരണം…


ഫാ.ചെറിയാന്‍ കോട്ടയിലിന്റെ ശവസംസ്കാര ശുശ്രൂഷ ബുധനാഴ്ച്ച രാവിലെ 10 മണിക്ക്

      ഇന്നലെ നിര്യാതനായ കുറിച്ചി സെന്റ് മേരീസ് യാക്കോബായ പള്ളിവികാരിയും വെട്ടിക്കല്‍ എം.എസ്.ഒറ്റി. സെമിനാരിയിലെ അധ്യാപകുനുമായ ഫാ.ചെറിയാന്‍ കോട്ടയിലിന്റെ ശവസംസ്കാര ശുശ്രൂഷ ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ഇടവക പള്ളിയായ തിരുവഞ്ചുര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ വെച്ച്  സഭയിലെ എല്ലാ മെത്രാപ്പോലിത്തന്മാരുടെയും കാര്‍മികത്വത്തില്‍  നടക്കും….


My Guru – By Fr George Vayaliparambil

My Guru

 
shuchiyodu shudya beskuthisha
sparshichulla pathangal
pukudyana dwarangal
vanavarothu vasikkenam

Alas! My Guru departed from me.

He was, in all ways, a true guru, one who removed the darkness from his disciples, a light for us in all our paths.

He was not a man with divine qualities, but a divine man with some human qualities. In his Character there is nothing to loose, in his skills there is nothing vain. My Guru was really a saint.

He was the one who truly followed his saintly teachers. Among his two teachers, one was a man of Holiness and a Jewel of Good Conduct (Yacoob Mor Themothiose) and another was a harp of Holy Spirit (Perumbillil Geevarghese Mor Gregoriose). I can see them in my Guru. He is a facade of his gurus.

Although he was a married priest, he was a model for the celibate priests also. During my seminary life, more than the liturgy, I learned from my Guru about how one can be holy; how a priest could imitate Our Loving God in thoughts, words and actions.

I could see a spiritually matured man in my Guru. I have never heard a single word from him accusing or criticizing others. He never judged anyone. I remember that once when I said something against Vattassery Thirumeni in the presence of my Guru, he told me “shemmashan let us use our life for the glory of God than criticizing others”.


Rev. Fr. Cherian Kottayil Passed away

    Rev. Fr. Cherian was a priest of Kottayam Diocese of Jacobite Syrian Orthodox Church. He was a gifted singer, blessed poet, writer, preacher and respected teacher of Holy Jacobite Syrian. We can compare…


First Monday of Great Lent

 

GOD the LORD is giving us another worshipping period of Noyambu (Great Lent) and fasting to become stronger in our spirituality. We all know how much responsibility is within us, to keep our body, our soul, and our spirit at the most holiness during this period. To achieve this ultimate spirituality, we must follow a specific control in our bodily desires and at same time we must be mentally fit to take this challenge. One way is, be engaged in reading and meditating the Bible verses and singing songs of “Prathyasa” (hope).

Hence we trust in the LORD in helping us to provide you with daily meditation verses that will be sent to you by email, in the same manner as in pervious year. These topics have been compiled from various articles written by prominent personalities.

Preface for Meditation

Great Lent is a time for the nourishment of our inner being. Abstinences during Lent indicate the shift of focus and we give extra care to the nourishment of our spirit. During Lent we give more time for Bible reading, meditation and Prayer so that our spirit is purified and enriched by God. Then the Holy Spirit who resides in our spirit can smoothly guide us. Good deeds and words will flow from the inner springboard which is purified and strengthened by Christ. `Blessed are the pure in heart, for they shall see God.'(St. Mathew 5:8).




No announcement available or all announcement expired.