Online

Kuwait St. George Universal Syrian Orthodox Church bid a tearful farewell to their beloved Babu Sir

 

Funeral will be held at Morth Mariyam Valiya Pally Cathedral, Kothamangalam, on 2nd July 2010 at 12.30 PM

 

KUWAIT CITY: The funeral service of late Mr. Babu Paul Maracheril has completed after the viewing session. Rev. Fr. Mathew Poozhikollel, the Vicar of St. George Universal Syrian Orthodox Church led the service, assisted by: Rev. Fr. Issac – St. Mary’s Jacobite Syrian Orthodox Church, Rev. Fr. C. Kurian,  St. Peter’s Knanaya Jacobite Syrian Orthodox Church, Rev. Fr. Jose Mathew – St. Gregorios Indian Orthodox Church, Rev. Fr. George C Varghese – St. Gregorios Indian Orthodox Church, Rev. Fr. Abraham P George – Ahmadi Indian Orthodox Church, Rev. Fr. Thomas Varghese – Marthoma Church, Kuwait, Rev. Fr. Binju Varghese, St. Peter’s CSI Church. The Members, Sunday School students and teachers of St. George Universal Syrian Orthodox Church bid a tearful farewell to their beloved Sunday School Headmaster. Scores of peoples from different Christian denominations, and several Malayalee and Indian association members joined the prayer and paid their homage.


Gurgan

                                                                          By Very.Rev.Dr. Kuriakose Corepiscopa Moolayil                                                     


ഓക്‌സ്‌ഫോര്‍ഡ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍

 

ാക്‌സ്‌ഫോര്‍ഡ്: ഓക്‌സ്‌ഫോര്‍ഡ് സെന്റ് പീറ്റര്‍ ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ വിശുദ്ധ പത്രോസ്, പൗലോസ്, മാര്‍ത്തോമാ എന്നീ ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുനാള്‍ സംയുക്തമായി ആഘോഷിക്കുന്നു.

 


ലണ്ടന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാര്‍ത്തോമ്മാ ശ്ലീഹായുയടെ ഓര്‍മ്മപ്പെരുന്നാള്‍

 

ലണ്ടന്‍: മലങ്കര യാക്കോബായ സുറിയാനി സഭയുടെ പ്രഥമ ഇടവകയായ ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാര്‍ത്തോമ്മാ ശ്ലീഹായുയടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂലായ് 3, 4 തീയതികളില്‍ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയും പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ ജോസഫ് മാര്‍ ഗ്രിഗോറിയസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ ആഘോഷിക്കുന്നു.

 


കുരിശുംതൊട്ടി കൂദാശ

  മുടക്കുഴ മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ചാപ്പലിന്റെ മില്ലുംപടിയിലുള്ള കുരിശുംതൊട്ടി കൂദാശ 19ന് വൈകീട്ട് 6.30ന് നടക്കും. ഡോ. ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യകാര്‍മികത്വം വഹിക്കും.


Centenary Celebration of Metropolitan Ordination of St. Athanasius Paulose, 'Valiya Thirumeni of Malankara' concluded at Akaparambu Mor Sabor Afroth JSO Cathedral on June 13, Sunday

 

 

Centenary Celebration of Metropolitan Ordination of St. Athanasius Paulose, ‘Valiya Thirumeni of Malankara’ concluded at Akaparambu Mor Sabor Afroth JSO Cathedral on June 13, Sunday. H.B Catholicose Dr. Baselios Thomas I lead the Holy Penta Mass at the Cathedral. Metropolitans Their Graces Dr. Mor Severios Abraham, Dr. Mor Ivanios Mathews, Dr. Mor Theophilose Kuriakose, Mor Athanasius Elias, Mor Aphrem Mathews, Mor Eusebios Kuriakose, Dr. Mor Clemis Kuriakose & Mor Philaxinos Zacharias assisted. Lots of priests and thousands of faithful attended the function.


മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയ്ക്കു യുകെയില്‍ പുതിയ റീജിയണല്‍ കൗണ്‍സില്‍ നിലവില്‍ വന്നു

മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയ്ക്കു യുകെയില്‍ പുതിയ റീജിയണല്‍ കൗണ്‍സില്‍ നിലവില്‍ വന്നു. ലണ്ടന്‍ ബഥേനല്‍ ഗ്രീനിലുള്ള സെന്റ്. ജോണ്‍സ് പള്ളിയില്‍ യുകെ പാത്രിയര്‍ക്കല്‍ വികാരി ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്തത്. വെദിക സെക്രട്ടറിയായി ഫാ. രാജു ചെറുവള്ളിലിലനെയും യുകെ റീജിയണല്‍ സെക്രട്ടറിയായി ഫാ. ഗീവര്‍ഗീസ് തണ്ടായത്തിനെയും ജോയിന്റ് സെക്രട്ടറിയായി രാജു വേലംകാലയെയും ട്രഷററായി ജിബി ആന്‍ഡ്രൂസിനെയും തെരഞ്ഞെടുത്തു.



CWME Meeting Concludes in Edinburgh

 

 

Edinburgh: The Meeting of the Commission on World Mission and Evangelism (CWME) of the World Council of Churches concluded today here in Edinburgh. The meeting decided to hold a Mission Conference in 2012 prior to the Assembly of WCC to be held in Busan, Korea in 2013. The Commission will also commemorate the 50th anniversary of the integration of the WCC with the International Missionary Council (IMC) which took place in 1963 in New Delhi. This event will be held in Ghana in March, 2011. The meeting of the Commission was also attended by Dr. Walter Altmann, the moderator of the Central Committee of the WCC and guests from the Church of Scotland. The meeting was also an opportunity to bid farewell to Dr. Jacques Matthey who is due to retire from the staff of WCC. Mor Coorilos Geevarghese as moderator of the Commission chaired the meeting.


Former President of India His Excellency Dr. APJ Abdul Kalam visited Kothamangalam Mor Athanasious College.

 

Former President of India His Excellency Dr. APJ Abdul Kalam visited Kothamangalam Mor Athanasious College with a message to the youth. Thousands of people gathered together at Baselious Poulose 2nd Indoor Stadium to hear the message from Abdul Kalam. U.G.C former Secretary R.K Chaukan Presided over the function. H. B Catholicose Dr. Baselious Thomas 1st, College Managing Committee Chairman H.G Mathews Mor Aprem, Prof M.P Varghese, Dr. Vinni Varghese, Dr. George Isaac & Indira Rajan spoke during the occasion.


No announcement available or all announcement expired.