Articles by Jacobite Online


അപവാദപ്രചരണങ്ങൾ സൂക്ഷിക്കുക: വിശ്വാസസംരക്ഷകൻ

യാക്കോബായ സുറിയാനി സ്ഭയെയും ശ്രേഷ്ഠ കാതോലിക്കബാവയെയും സഭാനേത്യുത്വത്തെയും നിരന്തരമായി അപഹസിക്കുന്ന നിലപാടുമായി ഒരു കുട്ടർ നിലകൊള്ളുന്നു. വ്യാജ പ്രചരണങ്ങൾ സാമുഹ്യമാധ്യമങ്ങളിലുടെ നടത്തുകയാണു ഇവരുടെ പ്രവർത്ഥനരിതി. നമ്മുടെ സഭയിലെ ചിലരെങ്കിലും ഇതിനു സഹായങ്ങൾ നൽകുന്നുമുണ്ട്. പരിശുദ്ധ പാത്രിയർക്കീസ് ബാവയെയും, ശ്രേഷ്ഠ കാതോലിക്ക ബാവയെയും പരസ്പരം ഭിന്നിപ്പിക്കുക ഏന്നതാണു ഇവരുടെ ലക്ഷ്യം….



കോഴിക്കോട് ഭദ്രാസനത്തിന്റെ സുവിശേഷ മഹാ യോഗം

യാക്കോബായ സുറിയാനി സഭയുടെ കോഴിക്കോട് ഭദ്രാസനത്തിന്റെ 8 മത്  സുവിശേഷ മഹാ യോഗമായ ലോഗോസ് 2017  നിരണം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗീവർഗീസ് മോർ കൂറിലോസ് മെത്രപൊലീത്ത ഉദ്ഘാടനം ചെയ്യുന്നു. ഭദ്രാസന മെത്രാപ്പോലീത്ത അഭി. പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത സമീപം.



മഞ്ഞനിക്കര പെരുന്നാളിനു കൊടിയേറി.

പരിശുദ്ധ മോര്‍ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ 85 -മത്‌ ദുഖ്‌റോനോ പെരുന്നാളിനു മഞ്ഞനിക്കര ദയറാ കത്തീഡ്രലില്‍ ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസ്‌, മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌, കുര്യാക്കോസ്‌ മോര്‍ ഗ്രീഗോറിയോസ്‌ എന്നിവര്‍ ചേര്‍ന്നു കൊടിയേറ്റി. രാവിലെ ദയറാ കത്തീഡ്രലില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കു ശേഷമാണു കൊടിയേറ്റ്‌ നടത്തിയത്‌. വൈകിട്ട്‌…


മഞ്ഞനിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ തറക്കല്ലിടീൽ നടത്തി

വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന മഞ്ഞനിക്കരയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിടം നിർമിക്കാൻ മഞ്ഞനിക്കര ദയറ സൗജന്യമായി സ്‌ഥലം വിട്ടു നൽകി. പള്ളിയോടു ചേർന്നുള്ള പ്രധാന റോഡരികിലെ സ്‌ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. തറക്കല്ലിടീൽ ചടങ്ങ് വീണാ ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മഞ്ഞനിക്കര ദയറാധിപൻ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ശിലാസ്‌ഥാപനം നിർവഹിച്ചു….




മെത്രാൻ കക്ഷിയുടെ വ്യാജ്യ അസ്സോസിയേഷൻ ലിസ്റ്റിൽ യാക്കോബായ പള്ളികളും

മെത്രാൻ കക്ഷിയുടെ വ്യാജ്യ അസ്സോസിയേഷനിൽ ചേപ്പാട് സെന്റ് ജോർജ് യാക്കോബായ പള്ളിയും വള്ളിക്കോട്‌ കോട്ടയം സെന്റ് മേരീസ് യാക്കോബായ കത്തിഡ്രൽ തുടങ്ങി യാക്കോബായ പള്ളികളുടെ പേരുകളും മലങ്കര അസോസിയേഷൻ എന്ന പേരിൽ നടത്തുന്ന മെത്രാൻ കക്ഷി കൂട്ടായ്മയുടെ അസോസിയേഷൻ വ്യാജ ലിസ്റ്റുകളിൽ ചേപ്പാട് പള്ളിയിലും വള്ളിക്കോട്‌ കോട്ടയം പള്ളിയിലും…


No announcement available or all announcement expired.