Articles by Jacobite Online



യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ പൂളില്‍ പുതിയ ഇടവക ആരംഭിച്ചു

  യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പുതിയ ഇടവക പൂളില്‍ ആരംഭിച്ചു. പരിശുദ്ധ ഗീവര്‍ഗീസ് സഹദാ യുടെ നാമത്തില്‍ സ്ഥാപിതമായ ഈ ഇടവകയുടെ പ്രഥമ വിശുദ്ധ. കുര്‍ബാന ഇടവകയുടെ വികാരി റവ. ഫാ. സിബി വാലയിലിന്റെ കാര്‍മ്മികത്വത്തില്‍ നവംബര്‍ 24 നു ശനിയാഴ്ച രാവിലെ 9.00 നു നടത്തപ്പെട്ടു….



ആത്മശുദ്ധിയുടേയും പ്രാര്‍ത്ഥനയുടേയും ഇരുപത്തഞ്ചു നോമ്പ്

  ക്രിസ്ത്യാനികള്‍ പ്രധാനമായും രണ്ട് ദീര്‍ഘ വ്രതങ്ങളാണ് അനുഷ്ഠിക്കാറുള്ളത്- ഈസ്റ്ററിനു മുമ്പുള്ള അമ്പത് നോമ്പും, ക്രിസ്മസിനു മുമ്പുള്ള ഇരുപത്തഞ്ച് നോമ്പും. കേരളത്തില്‍ ക്രൈസ്തവ ജനത ഡിസംബര്‍ ഒന്നിന് ഇരുപത്തഞ്ച് നോമ്പ് ആരംഭിക്കും. നേറ്റിവിറ്റി നോമ്പ് അല്ലെങ്കില്‍ സെന്‍റ് ഫിലിപ്സ് നോമ്പ് എന്നറിയപ്പെടുന്ന ക്രിസ്മസ് നോമ്പാചരണം യൂറോപ്യന്‍ സഭകളിലെ അഡ്‌വെന്‍റിന്…


പള്ളിക്കര കണ്‍വെന്‍ഷന്‍ ഡിസംബര്‍ ഒന്നു മുതല്‍

  കിഴക്കമ്പലം: പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ യൂത്ത് അസോസിയേഷന്റെ 21-ാമത് പള്ളിക്കര കണ്‍വെന്‍ഷന്‍ ശനിയാഴ്ച മുതല്‍ മോറയ്ക്കാല സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടക്കും. വൈകീട്ട് 7ന് സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്ന് സഖറിയാസ് മാര്‍ പോളി കാര്‍പ്പസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് ഫാ. ജിജു…


ആര്‍.ഡി.ഒ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി

  മുവാറ്റുപുഴ: മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം ലഭിക്കണമെന്നാവശ്യ പെട്ടു നടത്തുന്ന പ്രാര്‍ത്ഥനായജ്ഞം ഇന്ന് 200 ദിവസം പിന്നിട്ട ഇന്ന് ആരാധനാ സ്വാതന്ത്ര്യം ലഭിക്കണമെന്നാവശ്യപെട്ടു ഇന്ന് രാവിലെ 10 മണിയ്ക്ക് മുടവൂര്‍ യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും ആര്‍.ഡി.ഒ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി….





No announcement available or all announcement expired.