Articles by Jacobite Online

പള്ളിത്തര്‍ക്കം: മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രണ്ടുപക്ഷത്ത്‌

കോലഞ്ചേരി പള്ളിതര്‍ക്കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും രണ്ടുപക്ഷം. ഒരു വിഭാഗത്തിനുമാത്രമായി പള്ളി പതിച്ചുകൊടുക്കാന്‍ താന്‍ കൂട്ടുനില്‍ക്കില്ലെന്നു ഉമ്മന്‍ ചാണ്ടി പ്രതികരിച്ചപ്പോള്‍ കോടതി വിഷയമായതിനാല്‍ പ്രശ്‌നം നിയമപരമായി കൈകാര്യം ചെയ്ുയമെന്നായിരുന്നു തിരുവഞ്ചൂര്‍ ഇന്നലെ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞത്‌. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‌ മറ്റൊന്നും ചെയ്യാനില്ലെന്ന നിലപാടാണ്‌ ആഭ്യന്തരമന്ത്രിക്കെങ്കില്‍…



കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ്‌ യാക്കോബായ സുറിയാനി ഇടവകയിലെ ആരാധനാ സ്വാതന്ത്യത്തെക്കുറിച്ചുള്ള തർക്കം രൂക്ഷമാകുന്നു.

  മലങ്കര യാക്കോബായ സുറിയാനി ഓർത്തൊഡോക്സ്‌ സഭയുടെ പൗരാണികമായ ദൈവാലയങ്ങളിൽ ഒന്നാണ്‌ സെന്റ്‌ പീറ്റേഴ്സ്‌ യാക്കോബായ സുറിയാനി പള്ളി. ഏ ഡി ഏഴാം നൂറ്റാണ്ടിലാണ്‌ ഈ ദൈവാലയം സ്ഥാപിതമായത്‌. മാർത്തോമാ ഏഴാമൻ എന്ന മലങ്കര യാക്കോബായ സുറിയാനി സഭയുടെ പിതാവിനെ 1809 ജൂലൈ മാസം അഞ്ചാം തീയതി കബറടക്കിയിരിക്കുന്നത്‌…



പരിശുദ്ധ യെല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ ബാംഗ്ലൂര്‍ യെലഹങ്ക സെന്റ്‌ ബേസില്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍

പരിശുദ്ധ യെല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ ബാംഗ്ലൂര്‍ യെലഹങ്ക സെന്റ്‌ ബേസില്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ അഭിവന്ദ്യ മാത്യൂസ്‌ മോര്‍ അന്തീമോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊണ്ടാടപ്പെട്ടു. ഇടവകയുടെ വെബ്‌ സൈറ്റിന്റെ ഉല്‍ഘാടനം അഭിവന്ദ്യ മെത്രാപ്പോലീത്ത നിര്‍വഹിച്ചു. തുടര്‍ന്ന് ആദ്യഫല ലേലവും നേര്ച്ച സദ്യയും നടത്തപ്പെട്ടു  


നിയമം എന്നത് ജനങ്ങൾക്ക്‌ വേണ്ടി നടപ്പിലാക്കേണ്ടത് – ശ്രേഷ്ഠ ബാവാ

  നിയമം എന്നത് ജനങ്ങൾക്ക്‌ വേണ്ടി നടപ്പിലാക്കേണ്ടത് ആണെന്ന് ശ്രേഷ്ഠ ബാവാ, അത് ജനഹിതം മാനിച്ചുകൊണ്ട് നടപ്പാക്കണം. പരിശുദ്ധ യാക്കോബായ സുറിയാനി സഭ എന്നും കോടതി വിധികളും രാജ്യത്തെ നിയമങ്ങളും അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് .എന്നാൽ വിശ്വാസികൾ പടുത്തുയർത്തിയ ദൈവാലയങ്ങൾ നഷ്‌ടപ്പെടുന്ന ഏതൊരു സാഹചര്യത്തെയും ശക്തമായി തന്നെ പരിശുദ്ധ സഭ…



അന്തിയോക്യ മലങ്കര ബന്ധം നീണാൾ വാഴട്ടെ

  കൊലേഞ്ചേരിയിൽ യാക്കോബായ സഭക്കെതിരെ നടക്കുന്ന നീതി നിഷേധത്തിനു ഇവർക്ക് കൂടി ഉത്തരവാദിത്യം ഇല്ലെ . നമ്മല്ലലെ ഇവരെ തിരഞ്ഞെടുത്തത് ,സഭ ഇത്ര അതികം പ്രതിസന്ദി അഭിമുകീകരികുമ്പോൾ എങ്ങനെയാണു ഇവര്ക്ക് മിണ്ടാതെ ഇരിക്കാൻ സാധിക്കുന്നത് . എന്താ നമ്മുടെ വോട്ടിനു വിലയില്ലേ . അനേകം വർഷങ്ങൾ കൊണ്ട് നമ്മുടെ…



കോലഞ്ചേരി പള്ളി തര്‍ക്കം: കളക്‌ടറുടെ ചര്‍ച്ച അലസി

യാക്കോബായ സുറിയാനി സഭയുടെ കോലഞ്ചേരി സെന്റ്‌ പീറ്റര്‍ & സെന്റ്‌ പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ രാവിലെ ഏലിയാസ്‌ കാപ്പുംകുഴിയില്‍ അച്ഛന്‍ വി കുര്‍ബാന അര്‍പ്പിക്കുന്നു   കൊച്ചി: ഹൈക്കോടതി വിധിയെ തുടര്‍ന്ന്‌ പള്ളിയിലുണ്ടായ തര്‍ക്കം പരിഹരിക്കുന്നതിന്‌ ജില്ലാ കളക്‌ടര്‍ വിളിച്ച്‌ ചേര്‍ത്ത ചര്‍ച്ചയില്‍ തീരുമാനമായില്ല. ഹൈക്കോടതി വിധി…


No announcement available or all announcement expired.