Articles by Jacobite Online

തൃക്കുന്നത്ത്‌ പള്ളിയില്‍ ആരാധന സമാധാനപരം

  ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നു 32 വര്‍ഷത്തിനുശേഷം ആരാധനയ്‌ക്കായി തുറന്ന തൃക്കുന്നത്ത്‌ സെന്റ മേരീസ്‌ പള്ളിയില്‍ അനുവദിച്ച സമയങ്ങളില്‍ ഇരുകൂട്ടരും സമാധാനപരമായി ആരാധന നടത്തി. രാവിലെ ഏഴുമുതല്‍ 11 വരെ ഓര്‍ത്തഡോക്‌സ് പക്ഷവും ഒന്നു മുതല്‍ അഞ്ചുവരെ യാക്കോബായ വിഭാഗവും ആരാധനയും, പരിശുദ്ധ പിതാക്കന്മാരുടെ കബറിടങ്ങളില്‍ ധൂപ പ്രാര്‍ത്ഥനയും…


പൂട്ടിയ പള്ളികളെല്ലാം ഇരുവിഭാഗത്തിനുമായി തുറക്കണം: ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ

 സഭാ തര്‍ക്കത്തെ തുടര്‍ന്ന്‌ പൂട്ടിക്കിടക്കുന്ന എല്ലാ പള്ളികളും തുറന്ന്‌ ഇരുകൂട്ടര്‍ക്കും ആരാധന നടത്തുവാനുള്ള അന്തരീക്ഷം സൃഷ്‌ടിക്കണമെന്ന്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജനപ്രതിനിധികളുംം നേതാക്കളും സഹായിക്കണമെന്നും ആലുവ മോര്‍ അത്തനേഷ്യസ്‌ സ്‌റ്റഡി സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സമാധാനമായി പെരുന്നാള്‍…


തൃക്കുന്നത്ത്‌ പള്ളി തുറന്നത്‌ ഓര്‍ത്തഡോക്‌സ്‌ പക്ഷത്തിന്‌ തിരിച്ചടി – തോമസ്‌ പ്രഥമന്‍ ബാവ

  തൃക്കുന്നത്ത്‌ പള്ളി ആരാധനയ്‌ക്കായി തുറന്നു നല്‍കാനുള്ള കോടതിവിധി ഓര്‍ത്തഡോക്‌സ്‌ പക്ഷത്തിന്റെ അവകാശവാദങ്ങള്‍ക്കുമേലുള്ള തിരിച്ചടിയാണെന്ന്‌ യാക്കോബായ വിഭാഗം ശ്രേഷു കതോലിക്ക മാര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ അഭിപ്രായപ്പെട്ടു. മറുപക്ഷത്തിന്‌ ആഘാതമാണെങ്കിലും യാക്കോബായ വിഭാഗത്തിന്‌ ആഹ്ല്‌ളാദമില്ലെന്നും ബാവ പറഞ്ഞു. തൃക്കുന്നത്ത്‌ പള്ളി ഞായറാഴ്‌ചകളില്‍ ആരാധന നടത്താന്‍ ഇരുവിഭാഗത്തിനും സമയം…


തൃക്കുന്നത്ത്‌ പള്ളി തുറന്നു; കനത്ത കാവലില്‍ സമാധാനപരമായി ഇരുവിഭാഗവും പ്രാര്‍ഥന നടത്തി

  ആലുവ: തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ മുപ്പത്തിമൂന്നു വര്‍ഷത്തിനുശേഷം വിശ്വാസികള്‍ പ്രാര്‍ഥന നടത്തി. അനിഷ്ടസംഭവങ്ങള്‍ ഒഴിഞ്ഞുനിന്ന ആത്മീയാന്തരീക്ഷത്തില്‍ വിശുദ്ധ കുരിശും മെഴുകുതിരികളും ഇല്ലാത്ത അള്‍ത്താരയില്‍ നോക്കി പ്രാര്‍ഥിച്ച വിശ്വാസികളുടെ കണ്ണുകള്‍ വികാര തീവ്രതയാല്‍ ഈറനണിഞ്ഞു.   യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങളുടെ അവകാശത്തര്‍ക്കത്തെ തുടര്‍ന്ന്‌ മൂന്നു പതിറ്റാണ്ടു കാലമായി…



H.B Catholicos Baselios Thomas I entered Thrikkunnath Seminary

        ത്രിക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ പിതാക്കന്മാരുടെ കബറിങ്കല്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ധൂപാര്‍പ്പണം നടത്തുന്നു


തൃക്കുന്നത്തു സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്നതു സഭയുടെ പൊതു പിതാക്കന്മാര്‍: ദിദിമോസ്‌ പ്രഥമന്‍

    തൃക്കുന്നത്തു സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന നാലു പിതാക്കന്മാരും സഭയുടെ പൊതു സ്വത്തും കാവല്‍ക്കാരുമാണെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കാബാവാ   മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍.  തൃക്കുന്നത്തു സെമിനാരി പള്ളിയില്‍ പിതാക്കന്മാരുടെ പെരുന്നാളിനോടനുബന്ധിച്ചു നടന്ന ഓര്‍ത്തഡോക്‌സ് സഭയുടെ  യുവജനസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.   വിശ്വാസികള്‍ പിതാക്കന്മാരുടെ കബറിങ്കല്‍…


മഞ്ഞനിക്കര പെരുനാളിന്‌ ഫെബ്രുവരി 7 ന്‌ കൊടിയേറും

    മഞ്ഞനിക്കര മോര്‍ ഇഗ്നാത്തിയോസ്‌ ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ മൂന്നാമന്‍ ബാവയുടെ ദുഖ്‌റോന പെരുന്നാള്‍ ഫെബ്രുവരിമാസം 7 മുതല്‍ 13 വരെ നടക്കുമെന്നു പെരുന്നാള്‍ കമ്മിറ്റിയുടെ ചെയര്‍മാനും ദയറാധിപനും സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തയുമായ ദിവന്നാസിയോസ്‌ ഗീവര്‍ഗീസ്‌, വൈസ്‌ ചെയര്‍മാന്‍ അത്താനാസിയോസ്‌ ഗീവര്‍ഗീസ്‌, ജന. കണ്‍വീനര്‍ ജേക്കബ്‌…



Thrikkunnath St. Mary's JSO Church opened for feast of Holy Fathers entombed there

ആലുവ തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പള്ളി ഓര്‍മപ്പെരുന്നാള്‍ ആരാധനയ്‌ക്കുവേണ്ടി രണ്ടു ദിവസത്തേക്കു തുറന്നു. ഹൈക്കോടതി ജസ്‌റ്റിസ്‌ ഫാറൂണ്‍ അല്‍ റഷീദിന്റെ വിധിയെത്തുടര്‍ന്ന്‌ എറണാകുളം ജില്ലാ കലക്‌ടര്‍ ഡോ. എം. ബീനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സഭാ നേതാക്കന്മാര്‍ ധാരണയിലെത്തിയതിനെത്തുടര്‍ന്ന്‌ ഇന്നലെ രാത്രി പത്തരയോടെയാണു പള്ളി തുറന്നത്‌. പെരുന്നാള്‍ നടത്തിപ്പു…


No announcement available or all announcement expired.