Articles by Jacobite Online





തെങ്ങുംതറയില്‍ ഗീവര്‍ഗീസ്‌ റമ്പാന്റെ മെത്രാഭിഷേകം ഇന്ന്‌

    യാക്കോബായ സുറിയാനി സഭയില്‍ ദയറാ പ്രസ്‌ഥാനങ്ങളുടെ മെത്രാപ്പോലീത്തയായി ഇന്നു വാഴിക്കപ്പെടുന്ന റാന്നി കാളിയാങ്കല്‍ തെങ്ങുംതറയില്‍ ഗീവര്‍ഗീസ്‌ റമ്പാന്‌ ഇതൊരു സ്വപ്‌നസാഫല്യമാണ്‌. ദയറാ പ്രസ്‌ഥാനത്തിന്റെ ഉപജ്‌ഞാതാവായ പരിശുദ്ധ അന്തോണിയോസും അദ്ദേഹത്തെ പിന്തുടര്‍ന്ന പരിശുദ്ധ ചാത്തുരുത്തില്‍ തിരുമേനി(പരുമല)യുമായിരുന്നു ബാല്യം മുതല്‍ ഗീവര്‍ഗീസ്‌ റമ്പാന്റെ മാതൃകകള്‍. വി. അന്തോണിയോസാണ്‌ ആദ്യമായി…


നിയുക്ത മെത്രാപ്പോലീത്ത തെങ്ങുംതറയില്‍ ഗീവര്‍ഗീസ് റമ്പാന്റെ മെത്രാഭിഷേകം ഫെബ്രുവരി 1ന് പുത്തന്‍‌കുരിശില്‍

    നിയുക്ത മെത്രാപ്പോലീത്ത തെങ്ങുംതറയില്‍ ഗീവര്‍ഗീസ് റമ്പാന്റെ മെത്രാഭിഷേകം ഫെബ്രുവരി 1ന് പുത്തന്‍‌കുരിശ് മോര്‍ അത്തനാസിയോസ് കത്തീഡ്രലില്‍ രവിലെ 8 മണിക്ക് ശ്രേഷ്ഠ കാതോലിക്ക ബാവയുടെയും സഭയിലെ മറ്റ് മെത്രാപ്പോലിത്തന്മാരുടെയും കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.  



നവാഭിഷിക്‌തരായ തിരുമേനിമാര്‍ പാത്രിയര്‍ക്കീസ്‌ ബാവായില്‍ നിന്നു അധികാരപത്രം (സുസ്‌ഥാത്തിക്കോന്‍) സ്വീകരിച്ചു.

  നവാഭിഷിക്‌തരായ ഐസക്‌ മോര്‍ ഒസ്‌താത്തിയോസും (മൈലാപ്പൂ‌ര്‍) സഖറിയാസ്‌ മോര്‍ പീലക്‌സിനോസും (മലബാര്‍) പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവായില്‍ നിന്നു അധികാരപത്രം (സുസ്‌ഥാത്തിക്കോന്‍) സ്വീകരിച്ചു. ദമാസ്‌കസിലെ പാത്രിയര്‍ക്കാ അരമനയില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, പാത്രിയര്‍ക്കാ വികാരി മോര്‍ സേവേറിയോസ്‌ മത്യാസ്‌ നയിസ്‌…


മഞ്ഞനിക്കര പെരുനാള്‍: വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കുമെന്ന്‌ കലക്‌ടര്‍

  മഞ്ഞനിക്കര പെരുനാളിനോടനുബന്ധിച്ച്‌ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം ലഭ്യമാക്കാന്‍ ജില്ലാ കലക്‌ടര്‍ എസ്‌. ലളിതാംബികയുടെ അദ്ധ്യക്ഷതയില്‍ കലക്‌ടറേറ്റില്‍ ചേര്‍ന്ന വകുപ്പുതല ഉദ്യോഗസ്‌ഥരുടെ യോഗം തീരുമാനിച്ചു. ഫെബ്രുവരി 7 മുതല്‍ 13 വരെയാണ്‌ 78-ാമത്‌ മഞ്ഞനിക്കര പെരുനാള്‍. പെരുനാളിന്റെ സുഗമമായ നടത്തിപ്പിനായി മഞ്ഞനിക്കരയിലും പരിസരപ്രദേശങ്ങളിലും ഇടതടവില്ലാതെ വൈദ്യുതി വിതരണം…


തര്‍ക്കത്തിലുള്ള പള്ളികള്‍ തുറക്കാന്‍ വിട്ടുവീഴ്‌ചചെയ്യും – തോമസ്‌ പ്രഥമന്‍ ബാവ

  ആലുവ: ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതുമൂലം പൂട്ടിയിട്ടിരിക്കുന്ന പള്ളികള്‍ ആരാധനയ്‌ക്കായി തുറന്നു നല്‍കാന്‍ ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറാണെന്ന്‌ യാക്കോബായ വിഭാഗം ആചാര്യന്‍ ശ്രേഷു കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു. തൃക്കുന്നത്ത്‌ പള്ളി രണ്ട്‌ ദിവസത്തേക്ക്‌ മാത്രം തുറന്നു നല്‍കാനുള്ള കോടതിവിധിയില്‍ സംതൃപ്‌തനല്ല. ഞായറാഴ്‌ചകളിലും മറ്റു…


No announcement available or all announcement expired.