Articles by Jacobite Online

കൊല്ലം ഭദ്രാസന മര്‍ത്തമറിയം വനിതാസമാജത്തിന്റെ ഏകദിന ക്യാമ്പ് അടൂര്‍ മീഖായേല്‍ മോര്‍ ദിവന്യാസിയോസ് ദയറായില്‍ നടന്നു.

    കൊല്ലം ഭദ്രാസന മര്‍ത്തമറിയം വനിതാസമാജത്തിന്റെ ഏകദിന ക്യാമ്പ് അടൂര്‍ മീഖായേല്‍ മോര്‍ ദിവന്യാസിയോസ് ദയറായില്‍ നടന്നു. ഭദ്രാസന മെത്രാപ്പോലീത്താ അഭി. മാത്യുസ് മോര്‍ തേവോദോസിയോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഭദ്രസനത്തിലെ മുതിര്‍ന്ന വനിതാ സമാജം അംഗങ്ങളെ ചടങ്ങില്‍‌വെച്ച് മെത്രാപ്പോലീത്താ ആദരിച്ചു. എബ്രഹാം മണ്ണിക്കരോട്ട് കോര്‍‌എപ്പിസ്ക്കോപ്പ, ഫാ….


WCC Working Group meet at Athens

Members of the WCC Working Group stand in front of a ruin in the ancient city of Corith after the  WCC Working Group on Evangelism met in Athens, Greece in the last week of January…


സഖറിയാസ് മോര്‍ പീലക്സിനോസ് മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയായി ചുമതല എറ്റു.

      സഖറിയാസ് മോര്‍ പീലക്സിനോസ് മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയായി ചുമതല എറ്റു. സുന്ത്രോണിസോ ശുശ്രൂഷയ്ക് ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പ്രധാന കാര്‍മികത്വം വഹിച്ചു. പാത്രിയാര്‍ക്കീസ് ബാവയുടെ സുസ്താത്തിക്കോന്‍ മാത്യുസ് മോര്‍ അഫ്രേം മെത്രാപ്പൊലീത്താ വായിച്ചു. ഫാ.ജോസ് മിഖായേല്‍ പുല്യാട്ടേലിന്…


മഞ്ഞനിക്കര കണ്‍‌വന്‍ഷന് തുടക്കമായി

    മഞ്ഞനിക്കര ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ പെരുന്നാളിനോടനുബന്ധിച്ച് എല്ലാ വര്‍ഷവും നടക്കുന്ന കണ്‍‌വന്‍ഷന്‍ ഇന്ന് വൈകിട്ട് 9 മണിക്ക് തുമ്പമണ്‍ ഭദ്രാസന മെത്രപ്പോലീത്ത യുഹാനോന്‍ മോര്‍ മീലീത്തിയോസ്  ഉദ്ഘാടനം ചെയ്യതു.  കുടുംബം വിശ്വാസ ചങ്ങലയുടെ അടിസ്‌ഥാനമാകണമെന്നും വാത്സല്യവും സ്‌നേഹവും നിറഞ്ഞ ശ്രേഷ്‌ഠമായ വ്യക്‌തിബന്ധങ്ങള്‍ നിലനിര്‍ത്തുവാന്‍ മനുഷ്യര്‍…


വ്രതശുദ്ധിയോടെ മഞ്ഞനിക്കര തീര്‍ത്ഥയാത്രക്കു തുടക്കം

  ഭക്‌തിസാന്ദ്രമായ മഞ്ഞനിക്കര തീര്‍ത്ഥയാത്രക്കു വ്രതശുദ്ധിയോടെ ഭക്‌തിസാന്ദ്രമായ തുടക്കം. നാടിന്റെ നാനാദിക്കുകളില്‍ നിന്നും അനേകായിരങ്ങള്‍ നോമ്പും പ്രാര്‍ത്ഥനയുമായി പരി. ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ കബറിങ്കലേക്കാണ്‌ വിശ്വാസികള്‍ കാല്‍നടയായി നീങ്ങുന്നത്‌. രാവുംപകലും തരംതിരിവില്ലാതെ അഞ്ചു ദിവസത്തെ യാത്ര അനേകര്‍ക്കു വഴിപാടാണ്‌.   രണ്ടാം മഞ്ഞനിക്കരയെന്നറിയപ്പെടുന്ന ചെറിയ വാപ്പാലശേരി മോര്‍…


വ്രതശുദ്ധിയോടെ വിശുദ്ധന്റെ സന്നിധിയിലേക്ക്: വടക്കന്‍മേഖലാ മഞ്ഞനിക്കര തീര്‍ഥയാത്ര പുറപ്പെട്ടു

  ഭക്തിയുടെ നിറവില്‍ വടക്കന്‍മേഖല മഞ്ഞനിക്കര കാല്‍നടതീര്‍ഥയാത്ര പുറപ്പെട്ടു. ”രണ്ടാം മഞ്ഞനിക്കര” എന്നു വിശേഷിപ്പിക്കപ്പെടുന്ന ചെറിയ വാപ്പാലശ്ശേരി മോര്‍ ഇഗ്‌നാത്തിയോസ് പള്ളിയില്‍നിന്നാണ് അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന കാല്‍നട തീര്‍ഥയാത്ര പുറപ്പെട്ടത്. മീനങ്ങാടി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് എത്തിയിട്ടുള്ളവര്‍ തീര്‍ഥയാത്രയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ചെറിയവാപ്പാലശ്ശേരി പള്ളിയില്‍ ഏല്യാസ് തൃതീയന്‍ പാത്രിയര്‍ക്കീസ്ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള കബറിങ്കലെ…


മഞ്ഞനിക്കര തീര്‍ത്ഥയാത്ര: 5000 പേര്‍ ഇന്ന് കൂത്താട്ടുകുളത്ത് സംഗമിക്കും

  മഞ്ഞനിക്കര തീര്‍ത്ഥയാത്രാസംഘത്തിലെ വടക്കന്‍, ഹൈറേഞ്ച്, കിഴക്കന്‍ മേഖലകളില്‍ നിന്നായി അയ്യായിരം ഭക്തജനങ്ങള്‍ ചൊവ്വാഴ്ച വൈകീട്ട് കൂത്താട്ടുകുളത്ത് സംഗമിക്കും. കൂത്താട്ടുകുളം – ടൗണ്‍ ചാപ്പലില്‍ നിന്ന് കൂത്താട്ടുകുളം സൗത്ത് ചോരക്കുഴി ചാപ്പലിലേക്കെത്തുന്ന ഭക്തരെ കത്തിച്ച മെഴുകുതിരികളോടെ കൂത്താട്ടുകുളം സൗത്ത് സെന്റ് സ്റ്റീഫന്‍സ് പള്ളിയിലേക്ക് വരവേല്‍ക്കും. പള്ളിയങ്കണത്തില്‍ അയ്യായിരം ഭക്തജനങ്ങള്‍ക്ക്…


വടക്കിന്റെ മഞ്ഞിനിക്കരയായ ന്യുഡല്‍ഹി ഛത്തര്‍പൂര്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷിച്ചു.

  മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ ഇഗ്നാത്തിയോസ് ഏലിയാസ് ത്യതിയന്‍ പത്രിയര്‍ക്കീസ് ബാവായുടെ എഴുപത്തി എട്ടാമതു ദുഖ്‌റോനോ പെരുന്നാള്‍ പ:മോറാന്റെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന വടക്കിന്റെ മഞ്ഞിനിക്കരയായ ന്യുഡല്‍ഹി ഛത്തര്‍പൂര്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍  2010 ജനുവരി 31 (ഞായര്‍), ഫെബ്രുവരി 6, 7 (ശനി, ഞായര്‍) എന്നീ ദിവസങ്ങളില്‍…



ഇടുക്കി ഭദ്രാസനത്തിന്റെ മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്ര നാളെ

  ഇടുക്കി ഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്രയ്‌ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യാത്ര നാളെ രാവിലെ ആറിന്‌ കുമളി ഏഴാംമൈല്‍ സെന്റ്‌ ജോണ്‍സ്‌ യാക്കോബായ പള്ളി, നെടുങ്കണ്ടം സെന്റ്‌ മേരീസ്‌ സിംഹാസന പള്ളി, ഇടുക്കി സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളി എന്നിവിടങ്ങളില്‍ നിന്നാരംഭിക്കും. ഉച്ചയ്‌ക്ക് 12 ന്‌…


No announcement available or all announcement expired.