Articles by Jacobite Online


മഞ്ഞിനിക്കര കബറിലേക്ക് തീര്‍ത്ഥാടനം

അമേരിക്കന്‍ മലങ്കര അതിഭദ്രസനത്തിലുള്‍പ്പെട്ട കാലിഫോര്‍ണിയ ലോസ്ആഞ്ച്ലസ്, സെന്റ് മേരീസ് സുറിയാനിപ്പള്ളിയുടെ ആഭിമുഖ്യത്തില്‍ മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ മാര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതിയന്‍ ബാവായുടെ കബറിങ്കലേക്ക് തീര്‍ത്ഥയാത്ര നടത്തുന്നു. ഫിബ്രവരി 9 ന് ക്നാനായ ഭദ്രാസന ആസ്ഥാനമായ തിരുവല്ല വള്ളംകുളം ബേത്ത് നഹറിന്‍ അരമനയില്‍ നിന്നും വടക്കന്‍ മേഖലാ തീര്‍ത്ഥാടകരോടൊത്ത്,…


ആദിച്ചനല്ലുര്‍ വല്യച്ചന് ആദരാഞ്ജലികൾ

കൊല്ലം ഭദ്രാസന സീനിയര്‍ കോറെപ്പിസ്കോപ്പയും  യാക്കോബായ സുറിയാനി സഭയുടെ പ്രധിസന്ധികാലങ്ങളിൽ തളരാതെ ധീരമായി നേതൃത്വം നൽകി പരിശുദ്ധ സഭയുടെ തെക്കൻ മേഖലയിലെ വിശ്വാസികൾക്ക് സത്യവിശ്വാസത്തിൽ അടിയുറച്ചു ജീവിക്കുവാൻ സമർപ്പിതമായ ജീവിതം നയിച്ച വന്ദ്യ കെ ജെ തോമസ്‌ കോറെപ്ലിസ്ക്കോപ്പായ്ക്ക് (ആദിച്ചനല്ലുര്‍ വല്യച്ചന്) ആദരാഞ്ജലികൾ


വേളംകോട് ചെറിയ പള്ളി പെരുന്നാൾ

മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയ മോറാൻ മോർ ഇഗ്നാത്തിയോസ്‌ ഏലിയാസ് തൃതീയൻ പാത്രിയർക്കിസ് ബാവയുടെ ഓർമ്മ പെരുന്നാൾ വേളംകോട് സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ കീഴിലൊള്ള മോർ ബസ്സേലിയോസ് ചെറിയ പള്ളിയിൽ പരിശുദ്ധ മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഡൽഹി, മൈലപ്പുർ ഭദ്രാസ്നാധിപൻ അഭി.ഐസക്ക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ മുഖ്യകാര്മികത്വത്തിൽ…



മീഖായേൽ മാർ ദീവന്നാസിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ

മലങ്കരയുടെ ഗർജ്ജിക്കുന്ന സിംഹം ” പുണ്യശ്ലോകനായ മീഖായേൽ മാർ ദീവന്നാസിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 16, 17, 18  തീയതികളിൽ പാണംപടി വി. മർത്തമറിയം യാക്കോബായ പള്ളിയിൽ പൂർവ്വാധികം ഭംഗിയായി കോണ്ടാടുന്നു.


25th dukrnono of Mor Theophilos Thomas

Mor Theophilos Thomas of Blessed memory was the metropolitan of the Outside Kerala diocese of the Jacobite Syrian Orthodox church from 1979 to 1992. In the 1970’s, when the Syriac Church in India experienced a…


“മലങ്കരയുടെ ഗര്‍ജ്ജിക്കുന്ന സിംഹം” മീഖായേൽ മോർ ദീവന്നാസ്യോസ് തിരുമേനി

മലങ്കരയുടെ ഗര്‍ജ്ജിക്കുന്ന സിംഹം എന്നറിയപ്പെടുന്ന പുണ്യശ്ളോകനായ മീഖായേൽ മോർ ദീവന്നാസ്യോസ്  തിരുമേനി കൊല്ലം, നിരണം, തുമ്പമണ്‍ ,കോട്ടയം ഭദ്രാസനങ്ങളുടെ മെത്രാപോലീത്ത ആയിരുന്നു. വേദവിപരീതികളുടെ പേടി സ്വപ്നം ആയിരുന്നു അഭി  തിരുമേനി. അഭി പിതാവിന്‍റെ ജനനം കായംകുളം കദീശ യാക്കോബായ സുറിയാനി പള്ളിയില്‍ ആഞ്ഞിലിമൂട്ടില്‍ കുടുംബത്തില്‍ ആയിരുന്നു.  1926 (1102…


തൂത്തൂട്ടി ചാപ്പലില്‍ വി.കുര്‍ബ്ബാന പുനരാരംഭിച്ചു

തൂത്തൂട്ടി മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ചാപ്പലില്‍ . ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മോര്‍ തീമോത്തിയോസ് തിരുമനസ്സ് വി.കുര്‍ബ്ബാന പുനരാരംഭിച്ചു.


Dhukrono feast of St. Stephen.

Today  January 8th (Sunday)  is the commemoration of the dhukrono of St. Stephen the Protomartyr according to the Liturgical Calendar of the Syriac Orthodox Church. Mor Stephanos was a Jew living in the Hellenic provinces,…


No announcement available or all announcement expired.