Articles by Jacobite Online

..The latest trick of Metran Kakshis..

 

We think that the Metran Kakshis are short of ideas and their level of desperation has reached new heights.

 

One of the allegations they raised against our building a Church in Parumala was that we have made a website in the name of Parumala Pally, which is their ‘trademark’. When people think only about money, everything will seem as money making efforts to them.

 

The latest is that the Metran Kakshis, who accuse us of having registered a website in the name of Parumala church have registered a website in the name of our Manarcad Church. The web link of the same is http://manarcadpalli.org/


കരിങ്ങാച്ചിറ കത്തീഡ്രലിനെ ആഗോള ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമാക്കി

 

 

കരിങ്ങാച്ചിറ: സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഇടവക പാത്രിയര്‍ക്കീസ്‌ ബാവയ്‌ക്ക് സമര്‍പ്പിച്ച ഉടമ്പടിയുടെ ശതാബ്‌ദി ആഘോഷവും, പരിശുദ്ധ പൗലോസ്‌ മോര്‍ അത്താനാസ്യോസ്‌ മലങ്കര മെത്രാപ്പോലീത്താ സ്‌ഥാനലബ്‌ധിയുടെ പ്ലാറ്റിനം ജൂബിലിയും ഇന്ന്‌ നടക്കും.

 

ഇന്നു രാവിലെ 8ന്‌ ശ്രേഷ്‌ഠ കാതോലിക്ക തോമസ്‌ പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ നടക്കുന്ന ഒന്‍പതിന്മേല്‍ കുര്‍ബാനയ്‌ക്ക് പാത്രിയര്‍ക്കാ പ്രതിനിധി ബേയ്‌റൂട്ട്‌ ആര്‍ച്ചുബിഷപ്പ്‌ ദാനിയേല്‍ മോര്‍ ക്ലീമ്മീസ്‌ സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്നു സഭാ മാനേജിംഗ്‌ കമ്മിറ്റി യോഗം നടക്കും.



പരുമല ഓര്‍ത്തഡോക്സ് നിലപാട് തെറ്റ്: ശ്രേഷ്ഠ കാതോലികാ ബാവാ

  ഭരണഘടന അനുവദിയ്ക്കുന്ന അവകാശങ്ങള്‍ ഹനിയ്ക്കുന്ന വിധത്തിലാണ് പരുമലയില്‍ ഓര്‍ത്തഡോക്സ് സഭയുടെ നിലപാടെന്നും സമീപനം കേരളത്തിലെ മത സൗഹാര്‍ദ നലപാടിനു കളങ്കമാവുന്നതാണെന്നും യാക്കോബായ സഭ വര്‍ക്കിങ് കമ്മറ്റി അഭിപ്രാപ്പെട്ടു.    വടക്കന്‍ പ്രദേശങ്ങളില്‍ അംഗ ബലം കുറവായിരുന്നിട്ടും ഓര്‍ത്തഡോക്സ് വിഭാഗം പള്ളികള്‍ പണിയുന്നതില്‍ യാക്കോബായ സഭ ​എതിര്‍ത്തിട്ടില്ല. ആലുവ…


പരുമലയില്‍ പ്രശ്‌നം സൃഷ്ടിക്കാനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നീക്കം ഉപേക്ഷിക്കണം: യാക്കോബായ സഭ

 

പള്ളിനിര്‍മ്മാണത്തിന്റെ പേരില്‍ അനാവശ്യവിവാദം ഉണ്ടാക്കി പരുമലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് യാക്കോബായ സഭ ആവശ്യപ്പെട്ടു.

‘പരുമല സെമിനാരിയുമായി സഭയ്ക്ക് വളരെ ബന്ധമുണ്ടെങ്കിലും അവിടെ തര്‍ക്കത്തിന് ആഗ്രഹിക്കുന്നില്ല. പരുമലയിലെ 30 ല്‍ പരം കുടുംബങ്ങള്‍ യാക്കോബായ വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവരുടെ ആവശ്യപ്രകാരമാണ് പരുമലയില്‍ പള്ളി നിര്‍മ്മിക്കാന്‍ സഭാ നേതൃത്വം തീരുമാനിച്ചത്. യാക്കോബായ സഭ പള്ളി നിര്‍മ്മിക്കുന്നത് ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് സഭാവിശ്വാസികളുടെ സാന്നിദ്ധ്യത്തിലായിരിക്കും’-നേതൃത്വം വ്യക്തമാക്കി.


ഓര്‍ത്തഡോക്‌സ് സഭ നിഴല്‍യുദ്ധം അവസാനിപ്പിക്കണം: ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌

പത്തനംതിട്ട: പരുമലയില്‍ യാക്കോബായ സുറിയാനി സഭ നിര്‍മിക്കാനുദ്ദേശിക്കുന്ന ദേവാലയത്തിനെതിരേ ഓര്‍ത്തഡോക്‌സ് സഭ നടത്തുന്ന നിഴല്‍യുദ്ധം അവസാനിപ്പിക്കണമെന്നു യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ ആവശ്യപ്പെട്ടു.

യാക്കോബായ സഭ പരുമലയില്‍ വാങ്ങിയ 20 സെന്റ്‌ പരുമല സെമിനാരിയില്‍നിന്ന്‌ 750 മീറ്റര്‍ അകലെയാണ്‌. 200 മീറ്റര്‍ ദൂരവ്യത്യാസമേയുള്ളൂവെന്ന ഓര്‍ത്തഡോക്‌സ് സഭയുടെ പ്രചാരണം സത്യവിരുദ്ധമാണ്‌. സഭാ വിശ്വാസികളായ ഇരുപത്തഞ്ചില്‍പരം കുടുംബങ്ങള്‍ക്കുവേണ്ടിയാണു പള്ളിപണിയാന്‍ തീരുമാനിച്ചത്‌.





Manarcad 2010

                                                                                                                                                                                                                                              Malankara Vision and Radio Malankara Telecasting Ettunompu Perunnal     Malankara Vision Telecasting the Live Video from Manarcadu Church and Radio Malankara Broadcasting Live Audio from Kattachira Church. From 01 September 2010…


No announcement available or all announcement expired.