Articles

Feast of the Discovery of the Holy Cross (S’hkohteh da-Slibo)

The Thursday September 14th is the commemoration of the Feast of the Discovery of the Holy Cross (S’hkohteh da-Slibo) according to the Liturgical Calendar of the Syriac Orthodox Church.

This feast, also known as the Exaltation of the Holy Cross commemorates the historical discovery of the True Cross of our Lord & its exaltation amongst the faithful. Here the Cross is a symbol of Resurrection & the victory of Christ, rather than His suffering. The Cross was discovered by St. Queen Helena, the mother of St. King Constantine the Great. St. Helena made a vow through prayer & fasting that if her son became Christian she would find the True Cross. God willed & showed Constantine the sign of the cross in the sky in the middle of the day & with it wrote, “In this sign you will conquer.” So Constantine took the sign of the Cross as a banner for his army & conquered his enemies & became a devout Christian (This is referenced in the Sh’himo prayers of Friday).

In 326AD, St. Helena then set out towards Jerusalem to find the True Cross at Golgotha. The Queen found 3 crosses (of the Lord & the 2 thieves) but she was assured by a miracle which one was the real cross which the Lord Jesus was crucified on at Golgotha, when the True Cross was placed on the body of a dead young man, immediately when it touched the body he was resurrected, two other miracles occurred before she took the cross back to Jerusalem. The Patriarch of Jerusalem, Mor Makarios took the Cross onto a raised platform & lifted it on high, “exalting” it, for all the faithful to see. The people fell to their knees, bowing down before the Cross, crying out repeatedly, “Lord, have mercy!” To house the relic of the True Cross, St. Helen had a church built over the Holy Sepulcher (Golgotha). The Church was consecrated 9 years later on September 13th with a portion of the relics of the True Cross. The relic of the True Cross was shown to the faithful the next day on September 14th 335AD. Thus amongst Orthodox Christians the Feast of the Discovery of the Holy Cross became an annual commemoration.
The portions of the True Cross were considered to be very precious & prelates used pieces in their handcross during the fourth century. A portion of the cross is inserted in the handcross of St. Gregorius Abdul Jaleel +1671 who is entombed in St. Thomas Jacobite Syrian Church North Paravur.
Source: Patriarchal & Hekamtho journals

Sleebo otho d-shayno–Sleebo neesho d-zoqutho Sleebo d-behu freeqinan–w-beh khulan meshthabhrinan!

Shubha chinam thaan Sleebaa–vijayakodi thaan Sleebaa namme rekshicheedum-Sleebaayil pukazhunoo naam!

The Cross is the sign of peace–and the sign of victory. By the Cross we have been saved–and in it we all glory!

 




ഇന്ന് വി. സഭ ദൈവ മാതാവായ പരിശുദ്ധ കന്യക മറിയാമിന്റെ ജനന പെരുന്നാൾ ആഘോഷിക്കുന്നു.

Dn Shibu Eapen, Elanjithara, Manarcad.

വി. സഭ ദൈവ മാതാവായ പരിശുദ്ധ കന്യക മറിയാമിന്റെ ജനന പെരുന്നാൾ ആഘോഷിക്കുന്നു. നീതി നിറഞ്ഞവരായിരുന്ന യുയാഖീമിന്റെയും ഹന്നായുടെയും നേർച്ച പുത്രിയായി ഭൂജാതയായ മറിയം നന്നേ ചെറുപ്പത്തിൽ തന്നേ ദൈവാലയത്തിൽ നേർച്ചയായി അർപ്പിക്കപ്പെട്ടു പുരോഹിത ശ്രേഷ്ഠരുടെ ശിക്ഷണത്തിൽ വളർന്ന ആ നിർമ്മല കന്യകയിൽ നിന്നും ദൈവ പുതനായ മിശിഹാ തമ്പുരാൻ ജഡധാരണം ചെയ്കയാൽ വി. സഭ അവളെ ദൈവ മാതാവ്‌ (രക്ഷകന്റെ മാതാവ്‌) എന്ന് വിളിച്ച്‌ ബഹുമാനിക്കുന്നു.

വി.സുറിയാനി സഭയിൽ ആരാധനാ വർഷത്തിൽ ആകെ മൂന്നു ജനനപ്പെരുന്നാളുകളാണ് ആചരിക്കുന്നത്.

1. നമ്മുടെ കർത്താവിന്റെ ജനന പെരുന്നാൾ,
2.മോർ യൂഹാനോൻ മാംദോനോയുടെ ജനനം,
3. വിശുദ്ധ മൊർത്ത് മറിയാം അമ്മയുടെ ജനനം

കർത്താവിന്റെ മുന്നോടിയായ മോർ യൂഹാനോൻ മാംദോനോ തന്റെ മാതാവിന്റെ ഉദരത്തിൽവച്ചുതന്നെ പ.ആത്മാവിൽ നിറഞ്ഞവൻ, നമ്മുടെ കർത്താവിൻ്റെ മുന്നോടി, കർത്താവിന് സ്നാനം നൽകി ലോകത്തിന് വെളിപ്പെടുത്തിക്കൊടുത്തവൻ, പരിശുദ്ധ ത്രിത്വരഹസ്യത്തെ ദർശിച്ചവൻ, സ്വയം കുറയാനും കർത്താവ് വളരാനും ആഗ്രഹിച്ചവൻ, ഏലിയാവിന്റെ ആത്മാവോടെ വന്നവൻ, കർത്താവിന്റെ സാക്ഷ്യം ലഭിച്ചവൻ……. എന്നിങ്ങനെ സഭ ആദരിക്കുന്നു.

മോർ യൂഹാനോൻ മാംദോനോയെക്കാൾ എത്രയോ മുകളിലാണ് തന്റെ ജീവനും ജീവിതവും തന്നിലെ ചൂടും ചൂരും പകർന്ന് യേശുവിനെ പെറ്റു പോറ്റി വളർത്തിയ തന്പുരാനെപ്പെറ്റമ്മ എന്നതിനാൽത്തന്നെ വിശുദ്ധ കന്യക മൊർത്ത് മറിയാം അമ്മയുടെ ജനനപ്പെരുന്നാളിലേക്ക് ഏവരും നോന്പോടും പ്രാർത്ഥനയോടുംകൂടെ കടന്നുവരുന്നതിന്റെ കാരണം മനസ്സിലാകും.

ആ പരിശുദ്ധയായ അമ്മയുടെ ദിവ്യ സാന്നിധ്യം നിറഞ്ഞു നിൽക്കുന്ന ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട്‌ വിശുദ്ധ മർത്ത മറിയം കത്തീഡ്രൽ പള്ളിയിൽ കടന്നു വന്ന് അനുഗ്രഹം പ്രാപിക്കുന്ന ഭകതജന ലക്ഷങ്ങൾക്ക്‌ ഈ ദിവസം അനുഗ്രഹ സായൂജ്യത്തിന്റേതാണു. നമുക്കും അവളുടെ ദിവ്യ മദ്ധ്യസ്തതയിൽ അഭയപ്പെടാം.

“ആകാശത്തിലും ഭൂമിയിലും കാര്യനിവൃത്തിക്ക്‌ പ്രാപ്തി ലഭിച്ചിട്ടുള്ള പരിശിദ്ധ ദൈവമാതാവേ” ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ….

എല്ലാ വിശ്വാസികൾക്കും ദൈവ മാതാവായ പരിശുദ്ധ കന്യക മറിയാമിന്റെ ജനന പെരുന്നാൾ ആശംസകൾ.




No announcement available or all announcement expired.