Breaking
News

Honorable Minister of state Commander TM Jacob Passed away

  Heartfelt Condolences from JacobiteOnline and whole Jacobite Syrian Orthodox Church

Honorable Minister of state Commander TM Jacob Passed away
Photo 0
Photo 1

 

Heartfelt Condolences from JacobiteOnline and whole Jacobite Syrian Orthodox Church

 

ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബ് (63) അന്തരിച്ചു. ഞായറാഴ്ച രാത്രി പത്തരയ്ക്ക് കൊച്ചിയിലെ ലേക്‌ഷോര്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യ ഡെയ്‌സിയും മകന്‍ അനൂപ് ജേക്കബും സമീപത്ത് ഉണ്ടായിരുന്നു.


തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് ലേക്ക്ഷോര്‍ അശുപത്രിയില്‍ നിന്നും എടുക്കുന്ന ഭൌതീക ശരീരം 10 മണിമുതല്‍ 1 മണി വരെ എറണാകുളം ടൌണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും.    3 മണിമുതല്‍ പിറവം സെന്റ് ജോസഫ്സ്  സ്കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ചോവ്വാഴ്ച്ച  തിരുമാടി കാക്കുര്‍  സെന്റ്മേരീസ് യാക്കോബായ പള്ളിയില്‍ സംസ്ക്കരിക്കും.


Read Detailed New

 



Comments (0)

Join the discussion