Breaking
News

പള്ളിക്കര പള്ളിയിൽ വലിയ പെരുന്നാളിനു കൊടി ഉയര്‍ത്തി.

പള്ളിക്കര വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധന്മാരുടെ ഓര്‍മ പെരുന്നാൾ ,(യല്‍ദോ മാര്‍ ബസേലിയോസ് ബാവ, പരുമല തിരുമേനി, കടവില്‍മാര്‍ അത്തനാസിയോസ് ഓര്‍മപ്പെരുന...

പള്ളിക്കര  പള്ളിയിൽ വലിയ പെരുന്നാളിനു കൊടി ഉയര്‍ത്തി.

പള്ളിക്കര വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധന്മാരുടെ ഓര്‍മ പെരുന്നാൾ ,(യല്‍ദോ മാര്‍ ബസേലിയോസ് ബാവ, പരുമല തിരുമേനി, കടവില്‍മാര്‍ അത്തനാസിയോസ് ഓര്‍മപ്പെരുന്നാള്‍) -വലിയ പെരുന്നാള്‍ മുന്നോടിയായി വികാരി ഫാ. ബാബു വര്‍ഗീസ് കൊടി ഉയര്‍ത്തി.

 



 

Comments (0)

Join the discussion