സമാധാനത്തിനുള്ള അവസരങ്ങൾ പാഴാക്കരുത്; പാത്രിയർക്കീസ് ബാവയുടെ പരുമല സന്ദർശനത്തെ സ്വാഗതം ചെയ്യണമെന്ന് ഫാ. എം. ഒ. ജോൺ
സഭകൾക്കിടയിലെ സമാധാനവും സൗഹൃദവും വീണ്ടെടുക്കാൻ ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ ഓർത്തഡോക്സ് സഭാ വൈദികൻ റവ. ഫാ. എം. ഒ. ജോൺ. പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പരുമല സന്ദർശനത്തെ സ്വാഗതം ചെയ്യണമെന്നും ബാവ പരുമലയിലും ശ്രേഷ്ഠ കാതോലിക്കാ ബാവ കോതമംഗലം ചെറിയപള്ളിയിലെ കബറിങ്കലും പ്രാർഥിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

Comments (0)