Breaking
News

പരിശുദ്ധ പാത്രിയർക്കീസ് ബാവയ്ക്ക് മണർകാട്ട് ജനസാഗരത്തിന്റെ വരവേൽപ്പ്; സ്വീകരിക്കാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ

പതിനായിരക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന് മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ ഉജ്ജ്വല സ്വീകരണം. വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകിയ ബാവ അനുഗ്രഹപ്രഭാഷണം നടത്തി. കോട്ടയം ഭദ്രാസനത്തിന്റെ 150-ാം വാർഷിക ലോഗോ പ്രകാശനവും കോളജ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു.

പരിശുദ്ധ പാത്രിയർക്കീസ് ബാവയ്ക്ക് മണർകാട്ട് ജനസാഗരത്തിന്റെ വരവേൽപ്പ്; സ്വീകരിക്കാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ

Comments (0)

Join the discussion