സുന്നഹദോസിന്റെ ചരിത്രത്തിലേക്ക് പുനർവായന; ഗ്രന്ഥം പ്രകാശനം ചെയ്ത് പരിശുദ്ധ പാത്രിയർക്കീസ് ബാവ
മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഹൈമോനൂത്തോ പ്രസിദ്ധീകരിച്ച ‘മുളന്തുരുത്തി സുന്നഹദോസ്: ഒരു പുനർവായന’ പ്രകാശനം ചെയ്തു. 600-ലധികം പേജുകളുള്ള ചരിത്ര റഫറൻസ് ഗ്രന്ഥം പരിശുദ്ധ പാത്രിയർക്കീസ് ബാവ ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്കു കൈമാറി പ്രകാശന കർമ്മം നിർവഹിച്ചു.

Comments (0)