Breaking
News

പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവയെ വിശുദ്ധനായി പ്രഖ്യാപിക്കാൻ സിനഡ് തീരുമാനം

മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ചേർന്ന ആഗോള എപ്പിസ്കോപ്പൽ സുന്നഹദോസ്, 1876-ലെ സുന്നഹദോസിന് നേതൃത്വം നൽകിയ പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവയെ വിശുദ്ധനായി പ്രഖ്യാപിക്കാൻ തീരുമാനിച്ചു. പരിശുദ്ധ പാത്രിയർക്കീസ് ബാവ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്റെ അധ്യക്ഷതയിൽ നടന്ന സുന്നഹദോസിലാണ് ചരിത്രപ്രധാനമായ തീരുമാനം.

പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവയെ വിശുദ്ധനായി പ്രഖ്യാപിക്കാൻ സിനഡ് തീരുമാനം

Comments (0)

Join the discussion