Breaking
News

പുത്തൻകുരിശിൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗവും പൊതുസമ്മേളനവും

പരിശുദ്ധ പാത്രിയർക്കീസ് ബാവ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്റെ സാന്നിധ്യത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗവും പൊതുസമ്മേളനവും നടന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ സഭകളുടെ ഐക്യത്തിനും സാഹോദര്യത്തിനും ആഹ്വാനമുയർന്നു. ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർഥമുള്ള പുരസ്കാരം നടൻ മമ്മൂട്ടിക്ക് സമ്മാനിച്ചു.

പുത്തൻകുരിശിൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗവും പൊതുസമ്മേളനവും
Photo 0
Photo 1

Comments (0)

Join the discussion