Breaking
News

22 വർഷത്തെ ഇടവേളയ്ക്കുശേഷം മലങ്കരയിൽ വിശുദ്ധ മൂറോൻ കൂദാശ; പുത്തൻകുരിശിൽ ചരിത്രസംഗമമായി അസോസിയേഷൻ യോഗവും പൊതുസമ്മേളനവും

പരിശുദ്ധ പാത്രിയർക്കീസ് ബാവ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്റെ മുഖ്യകാർമികത്വത്തിൽ പുത്തൻകുരിശ് മോർ അത്താനാസിയോസ് കത്തീഡ്രലിൽ വിശുദ്ധ മൂറോൻ കൂദാശ നടന്നു. 22 വർഷത്തിനുശേഷം മലങ്കരയിൽ നടന്ന കൂദാശയിൽ ശ്രേഷ്ഠ കാതോലിക്കാ ബാവയും അറുപതോളം മെത്രാപ്പോലീത്തമാരും സഹകാർമികരായി. തുടർന്ന് പാത്രിയർക്കാ സെന്ററിൽ ചേർന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗവും പൊതുസമ്മേളനവും സഭാചരിത്രത്തിലെ സുപ്രധാന സംഗമമായി.

22 വർഷത്തെ ഇടവേളയ്ക്കുശേഷം മലങ്കരയിൽ വിശുദ്ധ മൂറോൻ കൂദാശ; പുത്തൻകുരിശിൽ ചരിത്രസംഗമമായി അസോസിയേഷൻ യോഗവും പൊതുസമ്മേളനവും

Comments (0)

Join the discussion