Breaking
News

വിശുദ്ധ മൂറോൻ കൂദാശയുടെ ത്രിഭാഷാ ആരാധനാക്രമം പ്രകാശനം ചെയ്തു

സുറിയാനി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ തയ്യാറാക്കിയ വിശുദ്ധ മൂറോൻ കൂദാശയുടെ ആരാധനാക്രമം ശ്രേഷ്ഠ കാതോലിക്കാ ബാവ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് പ്രകാശനം ചെയ്തു. അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലാണ് വിവർത്തനവും തയ്യാറാക്കലും പൂർത്തിയാക്കിയത്.

വിശുദ്ധ മൂറോൻ കൂദാശയുടെ ത്രിഭാഷാ ആരാധനാക്രമം പ്രകാശനം ചെയ്തു

Comments (0)

Join the discussion