മുളന്തുരുത്തി സുന്നഹദോസ് ജൂബിലി; പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ ഛായാചിത്ര ഘോഷയാത്രയ്ക്ക് പരുമലയിൽ സ്വീകരണം
വിശുദ്ധ മൂറോൻ കൂദാശയ്ക്കും മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങൾക്കും മുന്നോടിയായി തെക്കൻ ഭദ്രാസനങ്ങളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ ഛായാചിത്ര വിളംബര ഘോഷയാത്രയ്ക്ക് പരുമല പാത്രിയർക്കൽ സെന്ററിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി.

Comments (0)