Breaking
News

പാത്രിയർക്കീസ് ബാവയുടെ ചരിത്ര സന്ദർശനം; ഒരുക്കങ്ങൾ വിലയിരുത്തി ശ്രേഷ്ഠ കാതോലിക്കാ ബാവയും മോർ തെയോഫിലോസ് മെത്രാപ്പോലീത്തയും

മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ മലങ്കര അപ്പോസ്തോലിക സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ ക്രമീകരണങ്ങൾ ശ്രേഷ്ഠ കാതോലിക്കാ ബാവയും അഭിവന്ദ്യ മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയും വിലയിരുത്തി.

പാത്രിയർക്കീസ് ബാവയുടെ ചരിത്ര സന്ദർശനം; ഒരുക്കങ്ങൾ വിലയിരുത്തി ശ്രേഷ്ഠ കാതോലിക്കാ ബാവയും മോർ തെയോഫിലോസ് മെത്രാപ്പോലീത്തയും

Comments (0)

Join the discussion