Breaking
News

പരിശുദ്ധ പാത്രിയർക്കീസ് ബാവ സംസ്ഥാന അതിഥി ; ഔദ്യോഗിക സ്വീകരണം നവംബർ 11ന്

കേരള സർക്കാരിന്റെ സംസ്ഥാന അതിഥിയായി പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ നവംബർ 11ന് കേരളത്തിലെത്തും. നവംബർ 11 മുതൽ 16 വരെ നീളുന്ന സന്ദർശനത്തിൽ വിശുദ്ധ മൂറോൻ കൂദാശ, മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷം, വിശുദ്ധ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ 125-ാം ദുഖ്റോനോ ആഘോഷങ്ങളുടെ ഉദ്ഘാടനം എന്നിവ നടക്കും.

പരിശുദ്ധ പാത്രിയർക്കീസ് ബാവ സംസ്ഥാന അതിഥി ; ഔദ്യോഗിക സ്വീകരണം നവംബർ 11ന്

Comments (0)

Join the discussion