Breaking
News

സുറിയാനി ഓർത്തഡോക്സ്, ഗ്രീക്ക് ഓർത്തഡോക്സ്, ഗ്രീക്ക് മെൽക്കൈറ്റ് കത്തോലിക്കാ സഭകളുടെ പാത്രിയർക്കീസുമാർ ദമസ്‌കസിൽ കൂടിക്കാഴ്ച നടത്തി.

സുറിയാനി ഓർത്തഡോക്സ്, ഗ്രീക്ക് ഓർത്തഡോക്സ്, ഗ്രീക്ക് മെൽക്കൈറ്റ് കത്തോലിക്കാ സഭകളുടെ പാത്രിയർക്കീസുമാർ ദമസ്‌കസിൽ കൂടിക്കാഴ്ച നടത്തി. സിറിയയിലെ സുരക്ഷാ-രാഷ്ട്രീയ സാഹചര്യങ്ങൾ, ക്രൈസ്തവരുടെ ഭാവി, ജനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ എന്നിവ ചർച്ചയായി.

സുറിയാനി ഓർത്തഡോക്സ്, ഗ്രീക്ക് ഓർത്തഡോക്സ്, ഗ്രീക്ക് മെൽക്കൈറ്റ് കത്തോലിക്കാ സഭകളുടെ പാത്രിയർക്കീസുമാർ ദമസ്‌കസിൽ കൂടിക്കാഴ്ച നടത്തി.

Comments (0)

Join the discussion