Breaking
News

സിറിയയിലെ സൗദി അംബാസഡറെ പരിശുദ്ധ പാത്രിയർക്കീസ് ബാവ സ്വീകരിച്ചു

സൗദി അറേബ്യൻ അംബാസഡർ ഗാസി ബിൻ റാഫിഅ് അൽ-ഇൻസിയുമായി പരിശുദ്ധ പാത്രിയർക്കീസ് ബാവ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ കൂടിക്കാഴ്ച നടത്തി. സിറിയയിലെ നിലവിലെ സാഹചര്യങ്ങളും സമീപകാല സംഭവവികാസങ്ങളും ജനങ്ങൾ നേരിടുന്ന വെല്ലുവിളികളും ചർച്ചയായി.

സിറിയയിലെ സൗദി അംബാസഡറെ പരിശുദ്ധ പാത്രിയർക്കീസ് ബാവ സ്വീകരിച്ചു

Comments (0)

Join the discussion