ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്മരണയ്ക്കായി ‘മിസ്പ’ മ്യൂസിയം.
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നിത്യസ്മരണയ്ക്കായി പുത്തൻകുരിശിൽ 22 ദിവസംകൊണ്ട് ഒരുക്കിയ ‘മിസ്പ’ മ്യൂസിയം. മ്യൂസിയത്തിന്റെ സാക്ഷാത്കാരത്തിനായി പ്രവർത്തിച്ചവരുടെയും സഹകരിച്ചവരുടെയും സമർപ്പണത്തെ അനുമോദിച്ചു.

Comments (0)