മതസൗഹാർദവും മാനവികതയും ഉയർത്തിപ്പിടിച്ച് കേരളം മുന്നേറട്ടെ: ശ്രേഷ്ഠ കാതോലിക്കാ ബാവ
ഐക്യകേരളപ്പിറവിയുടെ ഏഴ് പതിറ്റാണ്ടിൽ ആശംസകൾ നേർന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവ. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും മഹിമ വരുംതലമുറകൾക്കായി കാത്തുസൂക്ഷിക്കണമെന്ന് സന്ദേശം.

Comments (0)