Breaking
News

ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ രണ്ടാം ദുഖ്‌റോനോ ആചരിച്ചു

വിവിധ മേഖലകളിൽനിന്നുള്ള തീർത്ഥാടകർ പുത്തൻകുരിശിലെ കബറിടത്തിലെത്തി പ്രാർഥനകൾ അർപ്പിച്ചു. വിശുദ്ധ കുർബാനയ്ക്കും ശുശ്രൂഷകൾക്കും ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു.

ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ രണ്ടാം ദുഖ്‌റോനോ ആചരിച്ചു

Comments (0)

Join the discussion