Breaking
News

സഭാതർക്കങ്ങൾക്ക് വേണ്ടത് വ്യവഹാരങ്ങളല്ല, പരിഹാരങ്ങൾ: ശ്രേഷ്ഠ കാതോലിക്കാ ബാവ

സഭാതർക്കങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നും ദൈവാലയങ്ങൾ സമാധാനത്തിന്റെ കേന്ദ്രങ്ങളാകണമെന്നും ശ്രേഷ്ഠ കാതോലിക്കാ ബാവ ആഹ്വാനം ചെയ്തു. കളമശ്ശേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ സുവർണ ജൂബിലി സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭാതർക്കങ്ങൾക്ക് വേണ്ടത് വ്യവഹാരങ്ങളല്ല, പരിഹാരങ്ങൾ: ശ്രേഷ്ഠ കാതോലിക്കാ ബാവ

Comments (0)

Join the discussion