മിഖായേൽ മോർ ദിവന്നാസിയോസ് തിരുമേനിയുടെ മെത്രാഭിഷേക ശതാബ്ദി ആഘോഷിച്ചു
മലങ്കരയുടെ ഗർജിക്കുന്ന സിംഹം പുണ്യശ്ലോകനായ മിഖായേൽ മോർ ദിവന്നാസിയോസ് തിരുമേനിയുടെ മെത്രാഭിഷേകത്തിന്റെ നൂറാം വാർഷികവും പരിശുദ്ധ ശക്രള്ളാ മോർ ബസ്സേലിയോസ് ബാവായുടെ 262-ാമത് ഓർമ്മപ്പെരുന്നാളും കായംകുളം കാദീശാ യാക്കോബായ സുറിയാനി പള്ളിയിൽ ആചരിച്ചു. ചടങ്ങിൽ ചരിത്രഗവേഷകൻ അഡ്വ. ഒ. ഹാരിസിനെ മിഖായേൽ മിഷന്റെ നേതൃത്വത്തിൽ ആദരിച്ചു.

Comments (0)