വന്ദ്യ കെ.പി. പൗലോസ് കശ്ശീശ കർത്താവിൽ നിദ്ര പ്രാപിച്ചു
പെരുമ്പാവൂർ മേഖലയിലെ സീനിയർ വൈദികനും വേങ്ങൂർ മോർ കൗമ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവുമായ വന്ദ്യ കെ.പി. പൗലോസ് കുഴിക്കാട്ടിൽ കശ്ശീശ (88) കർത്താവിൽ നിദ്ര പ്രാപിച്ചു.

Comments (0)