ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ രണ്ടാം ശ്രാദ്ധപ്പെരുന്നാൾ; തീർത്ഥയാത്ര ഒക്ടോബർ 30ന്
അഞ്ച് മേഖലകളിൽനിന്നുള്ള തീർത്ഥയാത്രകൾ വൈകിട്ട് അഞ്ചിന് പുത്തൻകുരിശ് കാവുംതാഴത്ത് സംഗമിക്കും. തുടർന്ന് ബാവായുടെ കബറിങ്കൽ പ്രാർഥനയും സന്ധ്യാനമസ്കാരവും നടക്കും.

Comments (0)